സംസ്ഥാനപാത 56 (കേരളം)
ദൃശ്യരൂപം
State Highway 56 (Kerala) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: Kerala Public Works Department | |
നീളം | 44.1 km (27.4 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | Kanhangad |
അവസാനം | Chemberi |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 56 (സംസ്ഥാനപാത 56). കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിൽ നിന്നും ആരംഭിച്ച്, കണ്ണൂർ ജില്ലയിലെ ചെമ്പേരി എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 44.1 കിലോമീറ്റർ നീളമുണ്ട്[1].
അവലംബം
[തിരുത്തുക]- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.