സംസ്ഥാനപാത 43 (കേരളം)
Jump to navigation
Jump to search
State Highway 43 (Kerala) | |
---|---|
Route information | |
Maintained by കേരള പൊതുമരാമത്ത് വകുപ്പ് | |
നീളം | 105 km (65 mi) |
പ്രധാന ജംഗ്ഷനുകൾ | |
From | മൂവാറ്റുപുഴ (കേരളം) |
Kattappana,Cumbum | |
To | തേനി (തമിഴ്നാട്) |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 43 (സംസ്ഥാനപാത 43). മൂവാറ്റുപുഴയിൽ നിന്നും ആരംഭിച്ച് തമിഴ്നാട് സംസ്ഥാനത്തിലെ തേനിയിലാണ് ഈ പാത അവസാനിക്കുന്നത്. 105 കിലോമീറ്റർ നീളമുണ്ട് [1]. മൂവാറ്റുപുഴയിലെ ചാലിപാലത്തിൽ നിന്നും തുടങ്ങുന്ന ഈ പാത കോതമംഗലം പിന്നിട്ടതിന് ശേഷം ദേശീയപാത 49-ൽ ചേരുന്നു.
അവലംബം[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)