Jump to content

സംസ്ഥാനപാത 25 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

State Highway 25 (Kerala) shield}}

സംസ്ഥാനപാത 25

(കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം14.2 km (8.8 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംമേട്ടുപ്പാളയം കവല
അവസാനംവേലംതാവളം ഹൈവേ
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 27 (സംസ്ഥാനപാത 27). തമിഴ്നാട് സംസ്ഥാനത്തിലെ മേട്ടുപ്പാളയത്തിൽ നിന്നും ആരംഭിച്ച്, പാലക്കാട് ജില്ലയിലെ വേലംതാവളം ഹൈവേയിലാണ് ഈ പാത അവസാനിക്കുന്നത്. 14.2 കിലോമീറ്റർ നീളമുണ്ട്[1].

കടന്നു പോകുന്ന സ്ഥലങ്ങൾ

[തിരുത്തുക]

മേട്ടുപ്പാളയം കവല, തത്തമംഗലം - ചിറ്റൂർ - നാട്ടുകാൽ കവല (നാട്ടുകാൽ - വേലംതാവളം ഹൈവേയിൽ ചേരുന്നു)

അവലംബം

[തിരുത്തുക]
  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_25_(കേരളം)&oldid=3646501" എന്ന താളിൽനിന്ന് ശേഖരിച്ചത്