സംസ്ഥാനപാത 14 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Indian State Highway 14
14

സംസ്ഥാനപാത 14 (കേരളം)
Route information
Maintained by Kerala Public Works Department
നീളം24.3 km (15.1 mi)
പ്രധാന ജംഗ്ഷനുകൾ
Fromഈരാറ്റുപേട്ട
Toപട്ടിത്താനം
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 14 (സംസ്ഥാനപാത 14). കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ നിന്നും ആരംഭിച്ച്, കോട്ടയം ജില്ലയിലെ പട്ടിത്താനം എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 49.1 കിലോമീറ്റർ നീളമുണ്ട്[1].

കടന്നു പോകുന്ന സ്ഥലങ്ങൾ[തിരുത്തുക]

ഈരാറ്റുപേട്ട - വെള്ളിക്കുളം - വാഗമൺ - (പുള്ളിക്കാനം- ഏലപ്പാറ റോഡിൽ ചേരുന്നു) - പട്ടിത്താനം കവല

അവലംബം[തിരുത്തുക]

  1. "Kerala PWD - State Highways". Kerala State Public Works Department. ശേഖരിച്ചത് 26 February 2010.



"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_14_(കേരളം)&oldid=3258451" എന്ന താളിൽനിന്ന് ശേഖരിച്ചത്