സംസ്കാരമുദ്രകൾ
ദൃശ്യരൂപം
കർത്താവ് | നടുവട്ടം ഗോപാലകൃഷ്ണൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | വൈജ്ഞാനികസാഹിത്യം |
പ്രസിദ്ധീകൃതം | മാളു ബെൻ പബ്ലിക്കേഷൻസ് |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം 2012 |
നടുവട്ടം ഗോപാലകൃഷ്ണൻ രചിച്ച വൈജ്ഞാനിക ഗ്രന്ഥമാണ് സംസ്കാരമുദ്രകൾ. 2012 ലെ വൈജ്ഞാനികസാഹിത്യ രചനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനായിരുന്നു.[1]
ഉള്ളടക്കം
[തിരുത്തുക]കേരള സംസ്കാരത്തിന്റെ ഏതാനും മുദ്രകളുടെ വിവരണവും വ്യഖ്യാനവുമാണ് ഈ ഗ്രന്ഥം. ചരിത്രവിഷയകം, ആചാരനുഷ്ഠാന സംബന്ധി, മതപരം, പുരാണസ്പർശി, വ്യക്തിപരം എന്നിങ്ങനെ മുപ്പത്തിയെട്ട് ലഘു ലേഖനങ്ങളാണീ ഗ്രന്ഥത്തിലുള്ളത്. എടയ്ക്കൽ ലിഖിതവും ശാർക്കര കാളിയൂട്ടും ചിത്രരാമായണവും ഈ ഗ്രന്ഥത്തിൽ ചർച്ച ചെയ്യപ്പെടുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2012
അവലംബം
[തിരുത്തുക]- ↑ "ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്". മാതൃഭൂമി. 2013 ജൂലൈ 11. Archived from the original on 2013-07-20. Retrieved 2013 ജൂലൈ 11.
{{cite news}}
: Check date values in:|accessdate=
and|date=
(help)