സംവൺ സ്പെഷൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സംവൺ സ്പെഷൽ
സംവിധാനം യാങ് യിൻ
നിർമ്മാണം യാങ് യിൻ
രചന യാങ് യിൻ
അഭിനേതാക്കൾ ലീ നാ-യങ്
യങ് യീ-യുങ്
ചിത്രസംയോജനം കിങ് സാങ്-ബിയോം
കിങ് യി-ബിയോം
റിലീസിങ് തീയതി
  • ജൂൺ 25, 2004 (2004-06-25)
രാജ്യം ദക്ഷിണ കൊറിയ
ഭാഷ കൊറിയൻ


2004 ൽ പുറത്തിറങ്ങിയ ഒരു ദക്ഷിണകൊറിയൻ ചലച്ചിത്രമാണ് സംവൺ സ്പെഷൽ (കൊറിയൻ:아는 여자) . പ്രണയവും ഹാസ്യവും പ്രമേയമാക്കി ഒരു ബേസ്ബോൾ കളിക്കാരന്റെയും, അയാളറിയാതെ അയാളെ സ്നേഹിച്ചുകൊണ്ടിരുന്ന അയൽക്കാരി പെൺകുട്ടിയുടെയും കഥ പറയുന്ന ചിത്രമാണിത്."https://ml.wikipedia.org/w/index.php?title=സംവൺ_സ്പെഷൽ&oldid=1692196" എന്ന താളിൽനിന്നു ശേഖരിച്ചത്