സംവാദം:SN 2006gy

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം വിക്കിയിൽ ഇംഗ്ലീഷ് തലവാചകം... ഇത് ഒരു കീഴ്വയക്കം ആക്കാമോ? 77.30.12.71

പേരിനു പിന്നില് എന്നത് എല്ലാ ലേഖനങ്ങളിലും വേണ്ട ഒരു കാര്യമാണ്‌ എന്നു കരുതുന്നില്ല. അത് നിര്ബന്ധപൂര്വ്വം കുത്തിക്കയറ്റുകയും വേണ്ട എന്നെന്റെ അഭിപ്രായം. കണ്ടെന്റ് ഉണ്ടെങ്കില് മാത്രം ചേര്ത്താല് മതി--പ്രവീൺ:സംവാദം‍ 02:48, 4 മാർച്ച് 2008 (UTC)[മറുപടി]

ഇതു മലയാളീകരിക്കുവാൻ നടക്കുന്നവർ സൈഡ്‌ബാറിൽ മറ്റു ഭാഷകളുടെ അന്തർ ഭാഷാ കണ്ണികൾ ഒന്നു പരിശോധിക്കുക.

  • Bosanski
  • Deutsch
  • English
  • Español
  • Suomi
  • Français
  • Bahasa Indonesia
  • Italiano
  • 日本語
  • ქართული
  • Nederlands
  • Polski
  • Português
  • Русский
  • Slovenčina
  • Slovenščina
  • Svenska
  • తెలుగు
  • 中文

ഇത്രയും ഭാഷകളീൽ എത്ര പേർ ഇതിന്റെ തലക്കെട്ട് വിവർത്തനം ചെയ്തിട്ടുണ്ട്. ഇത്രയും ഭാഷകളിൽ ഈ ലേഖനം ചേർത്തവർ വിഡ്ഡികൾ ആണ്‌ എന്നാണോ പറയുന്നതു. ആരെങ്കിലും എന്തെങ്കിലും വിഡിത്തരം എഴുതിവച്ചു എന്നതു കൊണ്ടും ഇതു മലയാളീകരിച്ചില്ലെങ്കിൽ വേറെ കുറേ ലേഖനങ്ങൾ ഇംഗ്ലീഷ് തലക്കെട്ടോടെ വരും എന്നും ഭയക്കുന്നതും ഈ വിഷയം എന്തണെന്നും സൂപ്പർനോവയുടെ നെയിമിംങ്ങ് കൺ‌വെൻഷൻ എന്താണെന്നും അറിയാതതു കൊണ്ടുള്ള പ്രശ്നമാണു. അറിവില്ലയാമയിൽ നിന്നു ഉയർന്നു വരുന്ന ഭയം.

ഈ പേരു വിവരത്തനം ചെയ്തിർക്കുന്ന ഒരേ ഒരു ഭാഷാ ബംഗളാ ആണു. അതു ചെയ്ത ആൾ ഇതേ പോലെ തന്നെ അന്ധമായ ഭാഷാ ഭ്രാന്തിന്റെ പുറത്തു ചെയ്തതാവും. ഭാഷാസ്നേഹം നല്ലതാണു. പക്ഷെ അതു കാടു കയറി സൂപ്പർനോവയുടെ പേരിൽ കുത്തും കോമയും ഇട്ടു മലയാളികരിക്കന്നതിലെ വിഡിത്തരം പോലെ ആകരുത്. ഉൾലടക്കം മൊത്തം മലയാളത്തിൽ എഴുതാൻ അറിയാമെങ്കിൽ അറ്റിന്റെ തലക്കെട്ടു മലയാളത്തിൽ എഴുതാൻ അറിയാത്ത അത്ര വിഡ്ഡിയല്ല ഞാൻ.

ഇനി വരാൻ കിടക്കുന്ന ആയിരക്കണക്കിനു സൂപ്പർനോവകളെ കുറിച്ചുള്ള ലേഖനങ്ങളുടെ കാര്യവും ഇങ്ങനെ തന്നെ. --ഷിജു അലക്സ് 03:10, 4 മാർച്ച് 2008 (UTC)[മറുപടി]

ഇത് മലയാളം വിക്കിപീഡിയയാണ്‌. സൂപ്പര് നോവകളുടെ നാമകരണ ശൈലിയെക്കുറിച്ച് അറിവും ഇല്ല. ഇത്രയും ചീത്തവിളിനടത്തുന്നതിനും എത്രയോ മുമ്പാണ്‌ മലയാളത്തിലെ ആരോ ഇതേ കുറിച്ച് ചോദിച്ചിരുന്നത്. അന്ന് ആ ചോദ്യത്തിനു മറുപടി നല്കിയിരുന്നെങ്കില് ഈ പ്രശ്നം ഉണ്ടാകുമായിരുന്നോ?? പിന്നെ അന്തര് വിക്കികളധികവും ലാറ്റിനക്ഷരങ്ങള് ഉപയോഗിൿകുന്നതിനാല് അവയില് പേരുമാറ്റാത്തതെന്താണെന്ന ചോദ്യം അത്രപ്രസക്തമല്ല. സായിപ്പു പറയുന്ന വഴി തന്നെ നടക്കണം എന്നെനിക്കഭിപ്രായവുമില്ല.--പ്രവീൺ:സംവാദം‍ 03:22, 4 മാർച്ച് 2008 (UTC)[മറുപടി]

ജപ്പാനീസും ചൈനീസും ഒക്കെ ലാറ്റിനക്ഷരം ആയിരിക്കും ഉപയോഗിക്കുന്നത്. ഇങ്ങനെ ഉൾല പ്രശ്നം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണു ഞാൻ സൂപ്പർനോവ എന്ന ലേഖനത്തിൽ സൂപ്പർ നോവയക്കു പേരിടുന്ന വിധം എന്ന വിഭാഗം വിശദമായി എഴുതിയത്. അതു വായിച്ചു നോക്കി പേരിടുന്ന വിധം മനസ്സിലാക്കിയിരുന്നുവെങ്കിൽ ഇങ്ങനെ കുത്തും കോമയും ഇട്ടു മലയാളീകരിക്കുമായിരുന്നില്ല. അല്ലെങ്കിൽ ഭാഷാ പ്രേമം മൂത്ത് സൂനോ ൨൦൦൬ജിവൈ എന്നെഴുതാം. മലയാളീകരണം പൂർണ്ണമാകട്ടെ.

സൂപ്പർ നോവയുടെ പേരിനു ഉപയോഗിക്കുന്ന ലാറ്റിനക്ഷരത്തിന്റെ കേസ് പോലും പ്രധാനമാണു. ജിവൈ എന്നതു ലോവർ കേസിൽ തന്നെ വേണം എഴുതാൻ. അതുപയോഗിച്ചാണു എത്രാമത്തെ സൂപ്പർ നോവയാനെന്നു മനസ്സിലാക്കാൻ പറ്റുന്നത്.ജപ്പൻ കാരും ചൈനീസുകാരൊന്നും മണ്ടമാരായതു കൊണ്ടല്ല അതു തർജ്ജുമ ചെയ്യാതിരുന്നത്. ഇക്കണക്കിനു ആവർത്തന പട്ടികയിലെ elements ന്റെ ചിഹനങ്ങൾ ഒക്കെ താമസിയാതെ മംഗ്ലീഷിൽ കാണാം. --ഷിജു അലക്സ് 03:38, 4 മാർച്ച് 2008 (UTC)[മറുപടി]

എല്ലാവര്ക്കും ബുദ്ധിമാന്മാരാകാന് കഴിയില്ലല്ലോ, എന്തായാലും ലേഖനം നശിപ്പിക്കാനൊന്നുമല്ല ശ്രമിച്ചത്. തെറ്റുകള് ചൂണ്ടികാട്ടിത്തന്നാല് തിരുത്താനും ഇനി ആവര്ത്തിക്കാതിരിക്കാനും ശ്രമിക്കാം. പിന്നെ ഇംഗ്ലീഷ് ശരിപ്പേരില്നിന്ന് റീഡിറക്റ്റ് ഉള്ളപ്പോള് മലയാളം പേര് ലേഖനത്തിന്റേതായി സ്വീകരിക്കുന്നതില് കുഴപ്പമില്ലന്നാണ്‌ എന്റെ മണ്ടന് ബുദ്ധിയില് തോന്നുന്നത്. ഒരു ലേഖനം തിരുത്താന് മറ്റൊരു ലേഖനം ആദ്യം വായിച്ചു മനസ്സിലാക്കണം എന്ന ന്യായവും മനസ്സിലാകുന്നില്ല--പ്രവീൺ:സംവാദം‍ 10:19, 4 മാർച്ച് 2008 (UTC)[മറുപടി]

ആ മണ്ടൻ ബുദ്ധി മണ്ടത്തരം തന്നെ എന്നതു കൊണ്ടാണു ഇത്രയും വിശദീകരണങ്ങൽ തന്നതു. എന്തു കൊണ്ടു മലയാളീകരിക്കരുത് എന്നു മനസ്സിലാക്കാൻ വേണ്ടി കൂടെയാണു മുകളിലെ ലിങ്ക് തന്നതു. അതു വായിച്ചു നോക്കുകയോ നോക്കാതിരിക്കുകയോ ചെയ്യാം. ഇവിടുത്തെ വിഷയം എന്തു കൊണ്ടു അതു മലയാളം ലിപിയിൽ ആക്കരുത് എന്നതാണ്‌. അതിനാണു ഇത്രയും നീണ്ട വിശദീകരണങ്ങൾ തന്നതും.

എന്തായാലും ജപ്പാങ്കാരും ചൈനാക്കാരും ഒക്കെ മണ്ടന്മാർ ആയതു കൊണ്ടാണല്ലോ അവർ ഇതേ പോലെ ചെയ്യാതിരുന്നത്.

ഇനി നിങ്ങൾക്ക് യുക്തമായ തീരുമാനം എടുക്കാം. എന്തായാലും ബംഗാളി വിക്കിക്കു ഒരു കൂട്ടുകാരൻ എങ്കിലും വേണമല്ലോ.--ഷിജു അലക്സ് 10:54, 4 മാർച്ച് 2008 (UTC)[മറുപടി]

ഷിജൂ ഇതു മോശമാണ്‌ ബംഗാളിയെ കൂടി അധിഷേപിക്കണ്ടായിരുന്നു. പിന്നെ അജ്ഞാതന്മാരുടെ സഹായം എനിക്കു വേണ്ട--പ്രവീൺ:സംവാദം‍ 11:49, 6 മാർച്ച് 2008 (UTC)[മറുപടി]

ഷിജു അലക്സിനെതിരെ നടപടി വേണം[തിരുത്തുക]

ഈ താളിൽ ഷിജു അല്ക്സ് നടത്തിയ വികാര പ്രകടനങ്ങൾ.. സംവാദത്തിൻറെ ശൈലിയല്ല..അതിനാൽ അദ്ദേഹത്തിനെതിരെ നടപടി വേണം...ഇതിന് മുൻപും ഇദ്ദേഹം മോശമായ രീതിയിലുള്ള പ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്..അതിൻറെ പേരിൽ നിരോധനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.. ഇദ്ദേഹത്തെ വിക്കിയിൽ നിലനിർത്തിയില്ലെങ്കിൽ ആകാശം ഇടിഞ്ഞ് വീഴാനൊന്നും പോകുന്നില്ല എന്നത് കൊണ്ട് തന്നെ..ഇദ്ദേഹത്തിന് ഒരു താക്കീത് നൽകണമെന്ന് വിക്കി കാര്യനിർവഹകരോട് അപേക്ഷിക്കുന്നു..77.30.56.197

എന്തിനാ അപേക്ഷ അക്കുന്നതു. കാര്യനിർവഹകരോട് ആജ്ഞാപിച്ചോളൂ. അല്ലെങ്കിൽ കുറച്ച് വാൻഡലിസം കാണിച്ചോ. അതല്ലേ ശൈലീ. --ഷിജു അലക്സ് 14:34, 4 മാർച്ച് 2008 (UTC)[മറുപടി]

ഈ വിക്കിയിൽ ഇന്ന് വരെ ആരും പ്രയോഗിക്കാത്ത വാക്ക് സഹ വിക്കിയനോട് പ്രയോഗിച്ചതിൻറെ പേരിൽ പുറത്ത് നിൽക്കേണ്ടിവന്ന ആൾ ശൈലിയെ കുറിച്ച് പറയുന്നത്..രസാവഹം തന്നെ..77.30.56.197

ജന്മനാ ഉള്ള ശൈലി തൂത്താൽ പോവില്ലല്ലോ.--ഷിജു അലക്സ് 14:47, 4 മാർച്ച് 2008 (UTC) വീട്ടിൽ പ്രയോഗിക്കുന്ന ശൈലി വീട്ടിൽ മാത്രം പ്രയോഗിക്കുക. വിജയാശംസകൾ..77.30.32.209[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:SN_2006gy&oldid=4025978" എന്ന താളിൽനിന്ന് ശേഖരിച്ചത്