സംവാദം:Lopadotemachoselachogaleokranioleipsanodrimhypotrimmatosilphioparaomelitokatakechymenokichlepikossyphophattoperisteralektryonoptekephalliokigklopeleiolagoiosiraiobaphetraganopterygon

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ താളിൽ വേണ്ട തലക്കെട്ട് എന്റെ അഭിപ്രായത്തിൽ താഴെ പറയുന്നവയാണ്:

ലൊപ്പാഡോറ്റെമാചോസെൽഎക്കോഗലെയോക്രാണിയോലെയ്‌പ്‌സാനോഡ്രിംഹൈപ്പോട്രിംമാറ്റൊസിൽഫിയോപാരാഓമെലിറ്റൊകാട്ടാകെകൈമെനോകിലെപികോസ്സിഫോഫാറ്റൊപെരിസ്റ്ററേൽട്രയോണോടെകെഫാല്ലിയോകിഗ്ക്ലൊപെലെയിയോലാഗോയിയോസിറൈയോബാഫെട്രാഗണോടെറിഗോൺ
പക്ഷെ തലക്കെട്ടിന്റെ നീളത്തിന്ടെ പ്രശ്നം കാരണം ഈ തലക്കെട്ട് കൊടുക്കാൻ സാധിക്കുന്നില്ല. ഇത് ശെരിയാക്കുവാൻ വല്ല മാർഗവും ഉണ്ടോ? Adithyak1997 (സംവാദം) 16:23, 6 മാർച്ച് 2020 (UTC)


Adithyak1997 ലൊപ്പാഡോറ്റെമാചോസെൽഎക്കോഗലെയോക്രാണിയോലെയ്‌പ്‌സാനോഡ്രിംഹൈപ്പോട്രിംമാറ്റൊസിൽഫിയോപാരാഓമെ ഈ ലേഖനത്തിന്റെ തലക്കെട്ട് മലയാളത്തിലാക്കാനുള്ള ബുദ്ധിമുട്ടായതുകൊണ്ടാണ് ഇംഗ്ലീഷിൽ തന്നെയിട്ടിരുന്നത്. ആ തലക്കെട്ടിനെ മലയാളീകരിക്കാൻ ശ്രമിച്ചിട്ട് സാധിക്കാതെ മായ്ക്കാനുമിട്ടിട്ട് പുതിയൊരു ലേഖനം ആയി ആ ലേഖനം തന്നെ തുടങ്ങിയത് ശരിയായ വിക്കിനയം ആണോ? അടുത്ത് ഓരോരുത്തരും ഈ നടപടി തുടരുകയാണെങ്കിൽ വിക്കിപീഡിയയിൽ ഓരോ ഉപയോക്താവും ചിലവാക്കിയ വിലപ്പെട്ട സമയത്തിന് എന്തർത്ഥമാണുള്ളത്........Meenakshi nandhini