സംവാദം:2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ പട്ടിക ഇപ്പോൾ പുതുക്കാറില്ലേ?
Anish Viswa 11:11, 23 മേയ് 2013 (UTC)[മറുപടി]

ഇംഗ്ലിഷ് വിക്കിക്കു തുല്യമാക്കിയിരുന്നു. അല്ലാതെ വണ്ടി ഓടില്ല--റോജി പാലാ (സംവാദം) 18:21, 12 നവംബർ 2013 (UTC)[മറുപടി]
രചയിതാവിന്റെ പേരുകൂടി ചേർത്ത് പഴയപടി ആക്കുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോ? --Jairodz (സംവാദം) 14:00, 6 ഡിസംബർ 2013 (UTC)[മറുപടി]
Ms. ലേഖ തരൂർ കാണുന്നത് ഇരട്ടിപ്പു് ഉണ്ടു്.ആമസോൺസ് ടേണിങ് പോയിന്റ് ഇറങ്ങിയിട്ടില്ല. ഒരു സോപ്പെട്ടികഥ ഉൾപ്പെടുത്തിയിട്ടില്ല.
Anish Viswa 09:21, 9 ഡിസംബർ 2013 (UTC)[മറുപടി]