സംവാദം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ (2011)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:2011-ലെ കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഈ താൾ ഇങ്ങനെ നിലനിർത്തണോ എന്ന കാര്യത്തിൽ തീരുമാനത്തിലെത്തേണ്ടതുണ്ട്. ഇപ്പോൾ തന്നെ കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക എന്നൊരു പട്ടിക നിലവിലുണ്ട്. അതിലെ പല മണ്ഡലങ്ങളും ഇല്ലാതാകുകയും, പല പുതിയ മണ്ഡലങ്ങളും കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു. --Anoopan| അനൂപൻ 05:26, 3 മാർച്ച് 2011 (UTC)[മറുപടി]

ഇതു രണ്ടും ഒരുതാളിലൊതുക്കുന്നതായിരിക്കും നല്ലത്. കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക എന്ന താളിന്റെ മുകളിലായിരിക്കണം ഈ താളിലെ വിവരങ്ങൾ. --Vssun (സുനിൽ) 15:53, 3 മാർച്ച് 2011 (UTC)[മറുപടി]
ഈ താൾ കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടിക എന്ന താളിൽ include ചെയ്താൽ പോരേ?--ഷാജി 17:04, 3 മാർച്ച് 2011 (UTC)[മറുപടി]

കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ എന്ന പേരിൽ നിലവിലുള്ള നിയസഭാമണ്ടലങ്ങളുടെ പട്ടിക ഉണ്ടാക്കണം. പഴയ/ഇല്ലാതാകുന്ന മണ്ടലങ്ങളുടെ വിവരങ്ങൾ ക്രോഡീകരിച്ചുകൊണ്ട് ഒന്നാം കേരള നിയമസഭാ, രണ്ടാം കേരള നിയമസഭാ.... പതിനൊന്നാം കേരള നിയമസഭാ എന്നിങ്ങനെ വെവ്വേറെ പട്ടികകൾ ഉണ്ടാക്കാം. എന്തായാലും പഴയ/ഇല്ലാതാകുന്ന മണ്ടലങ്ങളുടെ വിവരണങ്ങൾ ഒഴിവാക്കരുത്...തമസ്ക്കരിക്കരുത്... --ജാസിഫ് 18:00, 3 മാർച്ച് 2011 (UTC)[മറുപടി]

2011-ലെ കേരള നിയമസഭാമണ്ഡലങ്ങൾ എന്നാണെന്ന് തോന്നുന്നു കുറച്ച്കൂടെ നല്ലത്. അല്ലെങ്കിൽ പതിമൂന്നാം കേരള നിയമസഭാമണ്ഡലങ്ങൾ എന്നായാലോ. അതുമല്ലെങ്കിൽ വേരെ എന്തേലും കുറച്ച് കൂടെ നല്ലത്. --ഷിജു അലക്സ് 08:48, 18 മാർച്ച് 2011 (UTC)[മറുപടി]

പതിമൂന്നാം കേരള നിയമസഭാമണ്ഡലങ്ങൾ എന്ന തലക്കെട്ടാക്കി 2011-ലെ കേരള നിയമസഭാമണ്ഡലങ്ങൾ എന്ന തിരിച്ചുവിടൽ താളും നൽകുക. എത്രാമത്തെ നിയമസഭ എന്നത് എല്ലാവരും ഓർമ്മിക്കണമെന്ന് നിർബന്ധമില്ല--റോജി പാലാ 08:58, 18 മാർച്ച് 2011 (UTC)[മറുപടി]

ഇതിലെ എല്ലാ നിയമസഭാമണ്ഡലങ്ങളും നീലയാക്കിയതിനു ശേഷം ഇതിനെ കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ എന്ന താളിലേക്ക് മാറ്റാം എന്നു കരുതിയിരിക്കുന്നതാണ്. അതുവരെ ക്ഷമിക്കുക --Anoopan| അനൂപൻ 09:54, 18 മാർച്ച് 2011 (UTC)[മറുപടി]

കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ[തിരുത്തുക]

ഇപ്പോൾ നിലവിലുള്ള എല്ലാ മണ്ഡലങ്ങൾക്കും താളുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇനി ഈ താളിന്റെ ഉള്ളടക്കം കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ എന്ന താളിലേക്ക് മാറ്റാം എന്നു തോന്നുന്നു. കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ എന്ന താളിൽ നിലവിലുള്ള ഉള്ളടക്കം എന്തു ചെയ്യണം? --Anoopan| അനൂപൻ 16:40, 22 മാർച്ച് 2011 (UTC)[മറുപടി]

പുതിയ മണ്ഡലങ്ങൾ ആണല്ലോ ചെയ്തത്.. അതിനാൽ പഴയ മണ്ഡലങ്ങളുടെ വിവരങ്ങളും കൂടി പുതിയതായി ഏതെല്ലാം മണ്ഡലങ്ങളാണോ ഉണ്ടായത് അതിൽ ചേർത്ത്.. ഒരു റീ.ഡ. ചെയ്യേണ്ടിവരും... അതിൽ വാർഡുകൾ പഞ്ചായത്തുകൾ തുടങ്ങിയവയും ചേർക്കേണ്ടിവരും--സുഗീഷ് 16:43, 22 മാർച്ച് 2011 (UTC)[മറുപടി]
അതൊക്കെ രണ്ടാം ഘട്ടത്തിൽ ചെയ്യേണ്ട കാര്യങ്ങളിൽ പെടുത്താം. ഇപ്പോൾ തിരഞ്ഞ് കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ എന്ന താളിലെത്തുന്ന ഒരാൾ പഴ മണ്ഡലങ്ങൾ കണ്ടു അത്ഭുതപ്പെടും. അതു കാരണം ആ താളിലെ ഉള്ളടക്കം പുതിയവ മാത്രമായിരിക്കണം. --Anoopan| അനൂപൻ 16:51, 22 മാർച്ച് 2011 (UTC)[മറുപടി]

എളുപ്പവഴി തലക്കെട്ട് മാറ്റുക എന്നതാ ......  :)--സുഗീഷ് 16:57, 22 മാർച്ച് 2011 (UTC)[മറുപടി]

തൽക്കാലം ഈ താളിലെ ഉള്ളടക്കം കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ എന്ന താളിൽ നിലവിലുള്ള നിയമസഭാമണ്ഡലങ്ങൾ എന്ന തലക്കെട്ടിനു കീഴിലായി കൊടുത്തിട്ടുണ്ട്. --Anoopan| അനൂപൻ 05:21, 26 മാർച്ച് 2011 (UTC)[മറുപടി]

കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ എന്ന താൾ വിപുലപ്പെടുത്തിയിട്ടുണ്ട്. 2011-ലെ കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ എന്ന പ്രത്യേക താൾ വേണ്ടതില്ല. ഈ താൾ നീക്കം ചെയ്യാവുന്നതാണ്. കാക്കര (സംവാദം) 12:32, 27 മാർച്ച് 2014 (UTC)[മറുപടി]

2011 ലെ നിയമസഭാമണ്ഡലങ്ങളും അംഗങ്ങളുമെല്ലാം പതിമൂന്നാം കേരളനിയമസഭ എന്ന താളിൽ കാണാവുന്നതാണ്. അത്തരം താളുകൾ എല്ലാ നിയമസഭയെ പറ്റിയും വിപുലീകരിക്കണ. കാക്കര (സംവാദം) 12:35, 27 മാർച്ച് 2014 (UTC)[മറുപടി]