സംവാദം:ഹ്യൊണ്ടെ മോട്ടോർ കമ്പനി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദയവായി പേരു മാറ്റി കളിക്കരുത്. 현대 എന്നത് ഹ്യൊണ്ടെ എന്നാണ് ഉച്ചരിക്കുന്നത്. --ജേക്കബ് (സംവാദം) 21:12, 5 ഓഗസ്റ്റ് 2019 (UTC)[മറുപടി]

കൊറിയൻ ഭാഷ, മലയാളം പോലെ phonetic ഭാഷ ആണ്. ദയവായി എഴുതിയപോലെ തന്നെ ഉച്ചരിക്കുക. ഹ്യോൻ + (ദെ, ഡെ) — (ദ, ഡ) എന്നിവയ്ക്ക് പൊതുവായി എന്ന അക്ഷരമാണ് ഉപയോഗിക്കുന്നത്. --ജേക്കബ് (സംവാദം) 21:22, 5 ഓഗസ്റ്റ് 2019 (UTC)[മറുപടി]
@Jacob.jose: ഹ്യൂണ്ടായ് എന്ന് തന്നെയാണ് ഷോറൂമുകളിലും ഓൺലൈൻ, പത്ര മാധ്യമങ്ങളിലും കാണാൻ സാധിക്കുക.Davidjose365 (സംവാദം) 12:22, 9 ഒക്ടോബർ 2022 (UTC)[മറുപടി]
@Jacob.jose: പ്രിയ ജേക്കബ്, താങ്കൾ ഇട്ട തലക്കെട്ടിന്റെ റിസൽട്ട് കാണുക. മലയാളത്തിൽ ഉപയോഗമുള്ള തലക്കെട്ടല്ലേ ആവശ്യം. അല്ലാതെ ഇതെന്ത് പരിപാടി?--റോജി പാലാ (സംവാദം) 14:48, 6 ഓഗസ്റ്റ് 2019 (UTC)[മറുപടി]
ഒരു തെറ്റായ ഉച്ചാരണം തുടക്കത്തിൽ പ്രചാരം നേടി എന്നു വച്ച് അതിനുവേണ്ടി തെറ്റിനു വെള്ളപൂശാൻ നിൽക്കുന്നത് ശരിയല്ല എന്നാണെന്റെ അഭിപ്രായം. ശരിയായ ഉച്ചാരണം എന്തോ, അത് ആണ് വിക്കിപീഡിയയിൽ തലക്കെട്ടായി നൽകേണ്ടത്. സംജ്ഞാനാമങ്ങളുടെ കാര്യത്തിൽ ആ നയമാണ് നാം കാലാകാലങ്ങളായി പിന്തുടർന്നുപോരുന്നതും.
Puegot ഇറങ്ങിയപ്പോൾ പലർക്കും പ്യൂഗോട്ട് മാത്രമായിരുന്നു. ഇന്ന് ഗൂഗിൾ സെർച്ച് ഫലങ്ങളുടെ എണ്ണം താരതമ്യപ്പെടുത്തിയതു വച്ച് നോക്കുമ്പോൾ, ആളുകൾ പ്യൂഷെ എന്നാണ് ശരിയായ ഉച്ചാരണമെന്ന് മനസ്സില്ലാക്കിത്തുടങ്ങിയെന്ന് അനുമാനിക്കുന്നു. അതുപോലെ മറ്റൊരുദാഹരണമാണ് ചെയ്സിസും ഷാസിയും. --ജേക്കബ് (സംവാദം) 19:41, 6 ഓഗസ്റ്റ് 2019 (UTC)[മറുപടി]
സംവാദം:പെട്രോൾ, സംവാദം:സർക്യൂട്ട് ബ്രേയ്ക്കർ--റോജി പാലാ (സംവാദം) 10:36, 6 സെപ്റ്റംബർ 2020 (UTC)[മറുപടി]