സംവാദം:ഹൊവെൽ ജോളി വസ്തു

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്ഷാരഫിലിക - എന്താണിത്? --Vssun (സംവാദം) 06:06, 18 സെപ്റ്റംബർ 2012 (UTC)[മറുപടി]

അതുപോലെ സ്പ്ലീൻ --Vssun (സംവാദം) 06:07, 18 സെപ്റ്റംബർ 2012 (UTC)[മറുപടി]
ക്ഷാരഫിലിക = basophilic = having affinity to bases
spleen = പ്ലീഹ
--റസിമാൻ ടി വി 06:18, 18 സെപ്റ്റംബർ 2012 (UTC)[മറുപടി]
നന്ദി റസിമാൻ. ക്ഷാരഫിലിക എന്നതിനുപകരം ക്ഷാരാഭിമുഖ്യമുള്ള എന്നാക്കിയാൽ അർത്ഥവ്യത്യാസമുണ്ടാകുമോ? --Vssun (സംവാദം) 08:06, 18 സെപ്റ്റംബർ 2012 (UTC)[മറുപടി]
ഉണ്ടാവില്ലെന്ന് കരുതുന്നു. ഫിലികം എന്നത് മലയാളം തന്നെ ആണോ? -- റസിമാൻ ടി വി 09:24, 18 സെപ്റ്റംബർ 2012 (UTC)[മറുപടി]

ലേഖനത്തിൽ തിരുത്തി. basophilic-നെ മലയാളത്തിലാക്കിയതായിരിക്കണം എന്നുവിചാരിക്കുന്നു. --Vssun (സംവാദം) 17:13, 18 സെപ്റ്റംബർ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഹൊവെൽ_ജോളി_വസ്തു&oldid=4025536" എന്ന താളിൽനിന്ന് ശേഖരിച്ചത്