ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ഹൈദരാബാദ് ലോകസഭാമണ്ഡലം

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദിനേശ് വെള്ളക്കാട്ട്:സം‌വാദം 20:56, 13 മേയ് 2024 (UTC)മറുപടി

ഹൈദരാബാദ് ലോകസഭാമണ്ഡലം

[തിരുത്തുക]

ദക്ഷിണേന്ത്യയിലെ തെലങ്കാന സംസ്ഥാനത്തെ പതിനേഴു (17) ലോക്‌സഭാ (പാർലമെൻ്റിൻ്റെ ലോവർ ഹൗസ്) മണ്ഡലങ്ങളിൽ ഒന്നാണ് ഹൈദരാബാദ് ലോക്‌സഭാ മണ്ഡലം. ഹൈദരാബാദ് ലോക്‌സഭാ മണ്ഡലത്തിൻ്റെ ഡീലിമിറ്റേഷൻ നടന്നത് 2008-ലാണ്. ഹൈദരാബാദ് മണ്ഡലത്തിന് പുറമേ, തലസ്ഥാന നഗരമായ ഹൈദരാബാദിലും പരിസരത്തും മറ്റ് നാല് ലോക്‌സഭാ മണ്ഡലങ്ങളുണ്ട് - മൽക്കാജ്ഗിരി, സെക്കന്തരാബാദ്, ചെവെല്ല, മേദക്. Nisamnazz (സംവാദം) 12:04, 24 മേയ് 2024 (UTC)മറുപടി