സംവാദം:ഹൈക്കോടതി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സംസ്ഥാനത്തിലെ നീതിന്യായ വ്യവസ്ഥിതിയിലെ പരമോന്നത പദവി വഹിക്കുന്ന ഒരു സ്ഥാപനമാണ്‌ ഹൈക്കോടതി. അത് ഇന്ത്യയിൽ മാത്രമല്ലേ ? മറ്റുരാജ്യങ്ങളിലും സ്ഥിതി ഇതുതന്നെയാണോ ?--Ranjith Siji IT Neon Public 13:04, 22 ജൂലൈ 2009 (UTC)[മറുപടി]

അല്ല, ഓസ്ട്രേലിയയിൽ പരമോന്നത നീതിന്യായ കോടതിയാണ് ഹൈക്കോർട്ട്. ഓരോസ്ഥലത്തും അധികാര പരിധിയിൽ വ്യത്യാസമുള്ളതിനാൽ ഹൈക്കോടതി എന്നൊരു പൊതുവായ ലേഖനം പ്രായോഗികമായി തോന്നുന്നില്ല. ഈ ലേഖനത്തിന്റെ തലക്കെട്ട് "ഹൈക്കോടതി (ഇന്ത്യ)" എന്നാക്കിയാലോ?--അഭി 13:13, 22 ജൂലൈ 2009 (UTC)[മറുപടി]
വേണ്ടിവരും --Ranjith Siji IT Neon Public 13:27, 22 ജൂലൈ 2009 (UTC)[മറുപടി]
മുകളിൽ പ്രസ്താവിച്ചത് വേണ്ടിവരുമെങ്കിൽ ലേഖനത്തിന്റെ ആദ്യവരി ഡിലീറ്റുകയും തലക്കെട്ട് ഇന്ത്യ എന്നുകൂടി ചേർക്കുകയും വേണം --സുഗീഷ് 13:32, 22 ജൂലൈ 2009 (UTC)[മറുപടി]
w:List of High Courts of India എന്നതൊപോലെ തലക്കെട്ട് ഇന്ത്യയിലെ ഹൈക്കോടതികൾ എന്നാക്കിയാലോ? --ഷാജി 14:09, 23 ജൂലൈ 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഹൈക്കോടതി&oldid=679756" എന്ന താളിൽനിന്ന് ശേഖരിച്ചത്