സംവാദം:ഹഗിയ സോഫിയ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ഹേജിയ സോഫിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തുർക്കിഷ് ഭാഷയിൽ ആയ സോഫിയ എന്നാണ് അങ്ങനെ പേരു മാറ്റുന്നതല്ലേ‌നല്ലത്? --Vssun (സുനിൽ) 15:23, 16 ജനുവരി 2011 (UTC)[മറുപടി]

ഹേജിയ സോഫിയ / ഹജിയ സോഫിയ / ഹെജിയ സോഫിയ / ഹഗ്യ സോഫിയ എന്നൊക്കെയല്ലേ ഇപ്പോൾ കൂടുതൽ പ്രചാരം. എന്റെ അനുഭവത്തിൽ ഇസ്താംബുളിൽ എല്ലാവരും (ടൂറിസ്റ്റുകളും നാട്ടുകാരും) അങ്ങനെയാണു വിളിക്കുന്നതു്. --ViswaPrabha (വിശ്വപ്രഭ) 16:09, 16 ജനുവരി 2011 (UTC)[മറുപടി]
യുനെസ്കൊ ലോകപൈതൃകലിസ്റ്റിൽ ഹേജിയ സോഫിയ എന്നാണ്.--ശ്രുതി 06:17, 17 ജനുവരി 2011 (UTC)[മറുപടി]

അയസോഫിയ എന്നത് കൊള്ളാം random ഉള്ളതാണ് എല്ലാവര്ക്കും മനസ്സിലാക്കാൻ നല്ലത് എന്ന് തോന്നുന്നു ....ഹാഗ്യ എന്നാ ഉച്ചാരണം ഞാൻ നേരത്തെ (താഴെ) പറഞ്ഞ പ്രകാരം ,,,എന്നാൽ ടർക്കിയിൽ വിശിഷ്യ ഇസ്തംപൂളിൽ ഉള്ളവർ (അറബികൾ) ജ' യ്ക് പകരം ഗ ആയിരിക്കും ഉച്ചരിക്കുന്നത് ...ഞാൻ അവിടെ പോയപ്പോൾ ജ യും ഗ യും ഉച്ചരിക്കുന്നത് കേട്ടിട്ടുണ്ട് .. മിഡിൽഈസ്റ്റ് ഉള്ളവരും മറ്റു ഗൾഫ് രാജ്യത്തുള്ള അറബികളും 'ജ' തന്നെയാണ് പറയുന്നത് ‌ --Travancorehistory 06:40, 11 സെപ്റ്റംബർ 2013 (UTC)

ആയ സോഫിയ is the Turkish Pronounciation. The Greek is ഹാഗിയ സൊഫീയ. Martin Vogel 16:35, 16 ജനുവരി 2011 (UTC)[മറുപടി]

please listen the Greek pronunciation here. --Vssun (സുനിൽ) 03:22, 17 ജനുവരി 2011 (UTC)[മറുപടി]

Arabic {NON MIDDLE EAST} like Egypt like places pronunce 'G" as Ga' not Ja !!!...thats why they called hagia inplace of Hajiya;;;;Hajiya is the right word. eg. in Arabic JUMP..=Near...Egypt pronunce it as GUMP..same as Jamal..they say GAMAL..

തുർക്കി സർക്കാർ പ്രദർശിപ്പിച്ച വില്പന രേഖ[തിരുത്തുക]

തുർക്കി സർക്കാർ പ്രദർശിപ്പിച്ച വില്പന രേഖ വ്യാജമാണെന്നാണ് നിയമവിദഗ്ദർ അഭിപ്രായപ്പെടുന്നത്. @Irshadpp: താങ്കൾ ഇവിടെ അവലംബം ആയി ഇട്ട thelondonpost.net പ്രഥമദൃഷ്ട്യാ ഒരു ഇസ്ലാമിസ്റ്റ് സൈറ്റ് ആണെന്ന് തോന്നുന്നു. താങ്കൾ ലിങ്ക് ഇട്ട പേജിലെ ഒരു ഭാഗം ഇവിടെ ഉദ്ധരിക്കുന്നു "Therefore, the credit the really goes to the forward thinking Sultan Mehmet, the conqueror of Constantinople for purchasing the church and then creating a waqf (endowment). Had it not been for his wisdom, Kemal Ataturk’s decision would not have been able to be legally overturned.Well All Muslims should make a prayer for the Sultan Mehmet when they pray at Aya Sophiya." --സാഹിർ 12:09, 7 ഡിസംബർ 2021 (UTC)[മറുപടി]

അതും ലേഖനത്തിൽ പറയുന്നുണ്ട്. സൂചിപ്പിക്കപ്പെട്ട അവലംബം നീക്കം ചെയ്തിട്ടുണ്ട്.-- Irshadpp (സംവാദം) 12:31, 7 ഡിസംബർ 2021 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഹഗിയ_സോഫിയ&oldid=3696041" എന്ന താളിൽനിന്ന് ശേഖരിച്ചത്