സംവാദം:ഹെൻ‌റി മറ്റീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇംഗ്ലീഷ് വിക്കിയിലെ ലേഖനം പരിഭാഷ ചെയ്യാൻ ശ്രമിച്ചു തോക്കിയതാണ്. എന്നാൽ ഇംഗ്ലീഷ് വിക്കി ലേഖനത്തിലെ ചിത്രങ്ങൾ ഇവിടെ വരുത്താൻ നോക്കിയിട്ട് നടക്കുന്നില്ല. പോരാത്തതിന് കോമൺസിൽ, ഇങ്ങേരുടെ സൃഷ്ടികളിൽ തൊട്ടുപോകരുതെന്ന് മുന്നറിയിപ്പും കാണുന്നു.Georgekutty 10:41, 16 ഓഗസ്റ്റ് 2009 (UTC)

ഇന്ത്യയിലെ കോപ്പിറൈറ്റ് നിയമം life+N years ആണോ date of creation + N years ആണോ? രണ്ടാമത്തേതാണെങ്കിൽ മലയാളം വിക്കിയിൽ അപ്‌ലോഡ് ചെയ്യുന്നതിന്‌ പ്രശ്നമൊന്നുമില്ലല്ലോ -- റസിമാൻ ടി വി 10:47, 16 ഓഗസ്റ്റ് 2009 (UTC)

ലേഖനത്തിലെ മറ്റു ചിത്രങ്ങൾ കോമൺസിലേക്ക് ചേർക്കാൻ പറ്റില്ലെന്നേയുള്ളൂ.. അത് മലയാളം വിക്കിപ്പീഡീയിലേക്ക് അപ്‌ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്‌. --Vssun 10:52, 16 ഓഗസ്റ്റ് 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഹെൻ‌റി_മറ്റീസ്&oldid=679742" എന്ന താളിൽനിന്ന് ശേഖരിച്ചത്