സംവാദം:ഹെൻറി ആഡംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തലക്കെട്ട് ഹെൻറി ആഡംസ് എന്ന് പോരേ? -- റസിമാൻ ടി വി 14:32, 8 ജനുവരി 2013 (UTC)

മതി. ഹെൻറിയെ ഹെന്റി എന്നു വായിക്കാതിരിക്കാനാണെന്നു തോന്നുന്നു, ചില മാദ്ധ്യമങ്ങൾ ഹെന്റ്റി എന്നുപയോഗിക്കുന്നത്. ഹെൻറി എന്നു തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. --Jairodz (സംവാദം) 15:43, 8 ജനുവരി 2013 (UTC)

Yes check.svg തലക്കെട്ട് മാറ്റി -- റസിമാൻ ടി വി 17:35, 8 ജനുവരി 2013 (UTC)

ഹെൻ റി എന്നല്ലേ വേണ്ടത്?മറ്റതിൽ വർത്സ്യമായ റ കാരമായി ഉച്ചരിക്കപ്പെടില്ലേ? ബിനു (സംവാദം) 06:17, 9 ജനുവരി 2013 (UTC)

വർത്സ്യം എന്നുവെച്ചാൽ എന്താണ്? ന്റ, ൻറ എന്നിവ തമ്മിലുള്ള വ്യത്യാസം മനസ്സിലായി എന്ന് കരുതുന്നു. ൻ കഴിഞ്ഞ് സ്പേസിട്ടാൽ വേറെ വാക്കായിപ്പോവില്ലേ? -- റസിമാൻ ടി വി 12:06, 9 ജനുവരി 2013 (UTC)

ക്ഷമിക്കണം, എന്റെ കമ്പ്യൂട്ടറിലെ ഫോണ്ട് പ്രശ്നമാണെന്ന് തോന്നുന്നു തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തിയത്

ബിനു (സംവാദം) 12:09, 9 ജനുവരി 2013 (UTC)

അതു ഏത് ഫോണ്ടാണെന്ന് പറയാമോ? എന്റെ അറിവിലുള്ള എല്ലാ യൂണീകോഡ് ഫോണ്ടുകളും ന്റ, ൻറ യും വെവ്വേറെ തന്നെ കാണിക്കുനുണ്ട്. ഇത് ഏതാ ഫോണ്ടെന്ന് പറയാമോ?--ഷിജു അലക്സ് (സംവാദം) 13:27, 9 ജനുവരി 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഹെൻറി_ആഡംസ്&oldid=1586026" എന്ന താളിൽനിന്ന് ശേഖരിച്ചത്