സംവാദം:ഹെസക്കിയാ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് ചരിത്രമാണോ,അതോ ബൈബിളിലുള്ളതോ?-ബിനു (സംവാദം) 06:12, 29 ജനുവരി 2013 (UTC)[മറുപടി]

ചരിത്രം തന്നെ. എന്താ സംശയം? ബൈബിളിനു പുറത്തു നിന്നും രണ്ട് അവലംബങ്ങൾ ഇപ്പോൾ തന്നെ കൊടുത്തിട്ടുണ്ടല്ലോ. അവലംബങ്ങൾ ഇനിയുമുണ്ട്. ഹെസക്കിയായുടെ തുരങ്കത്തിന്റെ കാര്യം ബൈബിളിലുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ അതു കണ്ടെത്തുകയും ചെയ്തു. തുരങ്കത്തിനുള്ളിൽ ബാബിലോൺ പ്രവാസത്തിനു മുൻപ് ഇസ്രായേലികൾ ഉപയോഗിച്ചിരുന്ന പുരാതനഹീബ്രൂ (Paleo Hebrew) ലിപിയിൽ എഴുതി വച്ചിരുന്ന ഫലകവും കണ്ടു കിട്ടിയിട്ടുണ്ട്. അതിപ്പോൾ ഇസ്താംബുളിലെ മ്യൂസിയത്തിലാണുള്ളത്. അക്കാലത്തെ അസീറിയൻ രേഖകളിൽ ഹെസക്കിയാ കപ്പം കൊടുത്ത കാര്യമൊക്കെ പറയുന്നുണ്ട്. ഹെസക്കിയായെക്കുറിച്ചു പറയാൻ ഇനിയും ഒത്തിരിയുണ്ട്.ജോർജുകുട്ടി (സംവാദം) 07:19, 29 ജനുവരി 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഹെസക്കിയാ&oldid=1632505" എന്ന താളിൽനിന്ന് ശേഖരിച്ചത്