ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ഹൃദ്രോഗം

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 18 വർഷം മുമ്പ് by Challiyan

ഹൃദ്‌രോഗം ആണോ ഹൃദ്രോഗം ആണോ ശരി? --അനൂപൻ 10:49, 11 ഒക്ടോബർ 2007 (UTC)മറുപടി

രണ്ടും ഉപയോഗിച്ചു കാണുന്നുണ്ട്. കൂടുതൽ ചർച്ചക്കിടാം. --ചള്ളിയാൻ ♫ ♫ 10:56, 11 ഒക്ടോബർ 2007 (UTC)മറുപടി
ഹൃദ്രോഗം ആണ്‌ ശരി എന്നാണെന്റെ അഭിപ്രായം. "ഹൃദ്‌രോഗം" ഒരു വികലമായ രൂപമായിട്ടാണ്‌ എനിക്കു തോന്നുന്നത്. --ജേക്കബ് 11:15, 11 ഒക്ടോബർ 2007 (UTC)മറുപടി
ഞാനും ഹൃദ്രോഗം എന്നാണ് ശരി എന്ന അഭിപ്രായക്കാരനാണ്, പത്രങളിലും മാസികകളിലും ഒക്കെ അങനെയാണ് കാണാറ്--ഹിരുമോൻ 12:56, 11 ഒക്ടോബർ 2007 (UTC)മറുപടി

ഹൃദ്രോഗം എന്നു പോരെ. എന്തിനാ ബഹുവചനം?--Shiju Alex 13:58, 11 ഒക്ടോബർ 2007 (UTC)മറുപടി

ഞാൻ മാറ്റാൻ ശ്രമിച്ചു.പക്ഷേ മുന്നെ ഹൃദ്രോഗം എന്ന താളിന്‌ ഒരു redirect ഉണ്ട്.അതു നീക്കണം --അനൂപൻ 14:00, 11 ഒക്ടോബർ 2007 (UTC)മറുപടി

ഇതിൽ നിറയെ ഹൃദ്രോഗങ്ങൾ ആണ്‌. ബഹുവചനം നല്ലതല്ലേ. ഒരോന്നിനെക്കുറിച്ച് എഴുതുമ്പോൾ ഏകവചനമഅക്കഅം --ചള്ളിയാൻ ♫ ♫ 02:45, 12 ഒക്ടോബർ 2007 (UTC)മറുപടി

"https://ml.wikipedia.org/w/index.php?title=സംവാദം:ഹൃദ്രോഗം&oldid=679734" എന്ന താളിൽനിന്ന് ശേഖരിച്ചത്