സംവാദം:ഹീമോഫീലിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇത് ഇങ്ങനെ എഴുതിയാൽ മതിയൊ?. ഫാക്ടർ എട്ടിൻറെ കുറവ്മൂലം എന്നെഴുതുമ്പോൾ ഫാക്ടർ എട്ട് എന്നാൽ എന്ത് എന്നറിയണമല്ലോ.രക്തം കട്ട പിടിക്കാനുള്ള കഴിവ് ഇല്ലാതിരിക്കുന്ന അവസ്ഥയാണ് ഹീമോഫീലിയ എന്നാണ് കേട്ടിട്ടുള്ളത്. -- ജെയിൻ 12:06, 9 ജൂൺ 2008 (UTC)

അതിന് ഫാക്ടർ എട്ട് ലിങ്ക് ഉണ്ടല്ലോ,എല്ലാം നമുക്ക് ശരിയാക്കാം അല്പം കാത്തിരികൂ..സിദ്ധീഖ് | सिधीक|Sidheeq| صدّيق

"https://ml.wikipedia.org/w/index.php?title=സംവാദം:ഹീമോഫീലിയ&oldid=679696" എന്ന താളിൽനിന്ന് ശേഖരിച്ചത്