സംവാദം:ഹിരോഷിമാ പീസ് മെമ്മോറിയൽ പാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അരുൺ സുനിൽ (കൊല്ലം) (സംവാദം) 17:29, 30 നവംബർ 2015 (UTC)

തലക്കെട്ട്[തിരുത്തുക]

@ അരുൺ സുനിൽ, ഹിരോഷിമാ ശാന്തിസ്മാരക ഉദ്യാനം എന്ന് മലയാളം വിക്കിക്ക് പുറത്ത് എവിടെയെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ തലക്കെട്ട് ഹിരോഷിമാ പീസ് മെമ്മോറിയൽ പാർക്ക് എന്ന് നിലനിർത്തുന്നതായിരിക്കും ഉചിതം.--റോജി പാലാ (സംവാദം) 13:59, 1 ഡിസംബർ 2015 (UTC)

റോജി ചേട്ടാ, ഹിരോഷിമാ ശാന്തിസ്മാരകത്തിന്റെ സംവാദം താളിൽ സന്ദേശം നൽകിയിട്ടുണ്ട്. തലക്കെട്ട് മാറ്റുന്നതാണ് നല്ലതെങ്കിൽ നമുക്ക് മാറ്റാം.. അരുൺ സുനിൽ (കൊല്ലം) (സംവാദം) 16:13, 1 ഡിസംബർ 2015 (UTC)