സംവാദം:ഹിപോക്സിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അനോക്സിയക്ക് പ്രത്യേക താളുള്ള സ്ഥിതിക്ക് ഈ താളിനെ എന്തു ചെയ്യണം? --Vssun (സുനിൽ) 14:30, 24 സെപ്റ്റംബർ 2010 (UTC)

തൽക്കാലത്തേക്ക് ഇവിടെ കിടക്കട്ടെ. അനോക്സിയയും, ഹൈപ്പോക്സിയയും രണ്ടും രണ്ടാണ്. --നത (സംവാദം) 08:24, 16 സെപ്റ്റംബർ 2012 (UTC)

പേരു മാറ്റം[തിരുത്തുക]

ഈ ലേഖനത്തിന്റെ പേര് ഹൈപോക്സിയ എന്നാക്കി മാറ്റണം എന്ന് അഭിപ്രായപ്പെടുന്നു. 'ഹൈപ്പോ' (hypo) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് 'സാധാരണഗതിയിലും കുറഞ്ഞത്' എന്നാണ്, ഹൈപ്പോഗ്ലൈസീമിയ, ഹൈപ്പോനെട്രീമിയ എന്നീ വാക്കുകളിലെ അതേ 'ഹൈപ്പോ' ആണ് ഹൈപോക്സിയയിലേതും. --നത (സംവാദം) 08:28, 16 സെപ്റ്റംബർ 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഹിപോക്സിയ&oldid=1418868" എന്ന താളിൽനിന്ന് ശേഖരിച്ചത്