സംവാദം:ഹിന്ദുത്വം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിന്ദുത്വത്തിനെ ഹൈന്ദവ വർഗ്ഗത്തിൽ ഉൾപ്പെടുത്തുന്നതിൽ വലിയ അപാകതയുണ്ട്. ഹിന്ദുത്വം എന്ന ഒരു വർഗ്ഗം സൃഷ്ടിക്കുന്നതായിരിക്കും നല്ലത്. അതിൽ സംഘ്പരിവാർ, ബി.ജെ.പി,ആർ.എസ്.എസ്.,ശിവസേന,ശ്രീരാമസേന തുടങ്ങിയ സംഘടനകളേയും മാധവ സദാശിവ ഗോള്വാൾക്കർ,വി.ഡി. സർവക്കർ എന്നിവരേയും ചേർക്കാമല്ലോ--വിചാരം 11:00, 9 ഒക്ടോബർ 2009 (UTC)[മറുപടി]

സിന്ധൂ നദീതട സംസ്കാരത്തിലുണ്ടായ ഹിന്ദുക്കളോ? ഹിന്ദുസ്ഥാനിലെ ഹിന്ദുക്കളോ? അക്ബറിന്റെ കാലത്തും മറ്റും ഉണ്ടായിരുന്നവരൊക്കെയോ ? --Neon. 10:52, 10 ഒക്ടോബർ 2009 (UTC)[മറുപടി]

ഹിന്ദുത്വം എന്ന വർഗ്ഗത്തിനെ രാഷ്ട്രീയത്തിന്റേയും ഹൈന്ദവത്തിന്റേയും ഉപവർഗ്ഗമാക്കിയാലെങ്ങനെയിരിക്കും? --Vssun 11:32, 10 ഒക്ടോബർ 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഹിന്ദുത്വം&oldid=679639" എന്ന താളിൽനിന്ന് ശേഖരിച്ചത്