സംവാദം:ഹിഗ്വിറ്റ (ചെറുകഥ)‌

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട് ഹിഗ്വിറ്റ (ചെറുകഥ) എന്നാക്കുന്നതാകും നല്ലത്. അല്ലേൽ ഈ ഹിഗ്വിറ്റയെ എന്തു ചെയ്യും? --Anoopan| അനൂപൻ 06:04, 10 ഓഗസ്റ്റ് 2009 (UTC)[മറുപടി]

 - [മാറ്റിയിട്ടുണ്ട് --Anoopan| അനൂപൻ 13:08, 10 ഓഗസ്റ്റ് 2009 (UTC)[മറുപടി]

എറണാകുളത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന കത്തോലിക്കാ വാരികയായ സത്യദീപത്തിന്റെ ആഗസ്റ്റ് 5-ആം തിയതിയിലെ ലക്കത്തിൽ, ലേഖാ റോസ് എഴുതിയ ലേഖനം കാണുകഇവിടെ ഉദ്ദേശിക്കുന്നത് 2009 ഓഗസ്റ്റ് 5 തന്നെയാണെന്ന് കരുതന്നു. അങ്ങനെയെങ്കിൽ വർഷംകൂടി ചേർക്കുന്നല്ലേ നല്ലത്?--പതാലി 17:43, 12 ഓഗസ്റ്റ് 2009 (UTC)[മറുപടി]

വിട്ടുപോയതാണ്. ഇപ്പോൾ വർഷം ചേർത്തു.Georgekutty 17:28, 13 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ലൂസി മരണ്ടിയാണോ മരാണ്ട്/മറാണ്ടിയല്ലേ? ബാബുലാൽ മറാണ്ടിയെപ്പോലെ? (बाबूलाल मरांडी) --Vssun 03:38, 14 ഓഗസ്റ്റ് 2009 (UTC)[മറുപടി]
കഥയിൽ മരണ്ടി എന്ന് വായിച്ചതായാണോർമ്മ. അപ്പോൾ പിന്നെ തെറ്റായാലും അതല്ലേ താളിൽ വേണ്ടത് -- റസിമാൻ ടി വി 08:11, 14 ഓഗസ്റ്റ് 2009 (UTC)[മറുപടി]
കഥയിൽ അങ്ങനെയാണെങ്കിൽ അങ്ങനെത്തന്നെ വേണം. --Vssun 08:14, 14 ഓഗസ്റ്റ് 2009 (UTC)[മറുപടി]

മലയാളം ചെറുകഥാചരിത്രത്തിലെ ഏറ്റവും മികച്ചത്[തിരുത്തുക]

[1] ഈ ലിങ്കിലെ `Higuita' was selected as the best short story ever written during the 100 years of Malayalam short story by critics and literary enthusiasts. ഈ പരാമർശം ഉൾപ്പെടുത്തുന്നതിനെപ്പറ്റി..--Vssun 16:40, 26 ഓഗസ്റ്റ് 2009 (UTC)[മറുപടി]

കൃത്യമായ വിവരങ്ങളൊന്നും ലിങ്കിൽ ഇല്ലല്ലോ. ഏത് ക്രിട്ടികു്സ് സമിതി എന്ന വിവരമെങ്കിലും ഇല്ലാതെ ചേർക്കരുത് എന്ന് അഭിപ്രായപ്പെടുന്നു -- റസിമാൻ ടി വി 15:04, 27 ഓഗസ്റ്റ് 2009 (UTC)[മറുപടി]

പ്രസിദ്ധീകരണം[തിരുത്തുക]

പ്രസിദ്ധീകരിച്ച് വർഷം ലേഖനത്തിൽ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു. --Vssun 07:41, 25 ഒക്ടോബർ 2009 (UTC)[മറുപടി]