സംവാദം:ഹാരി പോട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശരി.ലയിപ്പിച്ചോളൂ. — ഈ തിരുത്തൽ നടത്തിയത് Dr.aromal (സംവാദംസംഭാവനകൾ)

സാഹിത്യവിഭാഗങ്ങൾ[തിരുത്തുക]

Fantasy, Thriller, Bildungsroman എന്നിവക്ക് തുല്യമായി മലയാളം ചേർത്താൽ ഇൻഫോബോക്സിന്റെ കാര്യം പൂർത്തിയാകും. --Vssun 09:14, 24 ഡിസംബർ 2009 (UTC)

കാലഘട്ടം[തിരുത്തുക]

ആ കഥയിൽ നൂറ്റമ്പതാം മരണ വാർഷികം ആഘോഷിക്കുന്ന നിയർലി ഹെഡ്ലെസ്സ് നിക്ക് തന്റെ മരണം ഒക്ടോബർ 31, 1492ന് ആയിരുന്നുവെന്ന് പറയുന്നുണ്ട്. അതനുസരിച്ച് ചേമ്പർ ഓഫ് സീക്രട്ട്‌സ് നടക്കുന്നത് 1992 മുതൽ 1993 വരെയുള്ള കാലയളവിലായിരിക്കണം.

ഇത് ദഹിക്കുന്നില്ലല്ലോ. --Vssun 09:27, 24 ഡിസംബർ 2009 (UTC)

അഞ്ഞൂറാം വാർഷികമാണ്‌. ശരിയാക്കി -- റസിമാൻ ടി വി 09:31, 24 ഡിസംബർ 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഹാരി_പോട്ടർ&oldid=679611" എന്ന താളിൽനിന്ന് ശേഖരിച്ചത്