സംവാദം:ഹാരി പോട്ടറിലെ മന്ത്രങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Curse, Jinx, Spell, Charm ഇതിനൊക്കെ മന്ത്രങ്ങൾ എന്നു പറയുമോ?--ഷാജി 21:49, 3 ഓഗസ്റ്റ് 2009 (UTC)[മറുപടി]

  • ഇത് ഹാരി പോട്ടർ ഫിക്ഷനിലെ ഒരു ഭാഗം മാത്രമായേ പരിഗണിക്കാവൂ. വസ്തുതയാവുന്നില്ല. riyazahamed 09:26, 27 ഓഗസ്റ്റ് 2009 (UTC)

മരണമന്ത്രം[തിരുത്തുക]

അവാഡ കെഡാവ്ര അല്ലേ ശരി ? --Wikiwriter 01:04, 1 സെപ്റ്റംബർ 2010 (UTC)[മറുപടി]