സംവാദം:ഹരിദ്വാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിലെ ഭാഷ ആലങ്കാരികമാണല്ലോ..എവിടെയോ എഴുതിയത് കോപ്പി ചെയ്തതു പോലെ തോന്നുന്നു.. ഭാഷയും വിവരണവും പുതുക്കണം..--vijayakumar blathur 07:09, 24 നവംബർ 2011 (UTC)

മംഗളത്തിൽ വന്ന വാർത്തയാണിത്. ലിങ്ക് ഫേസ്ബുക്കിൽ കാണാനുണ്ട്. പക്ഷെ മംഗളം സൈറ്റിൽ നോക്കിയിട്ട് കിട്ടുന്നില്ല. --അനൂപ് | Anoop 07:14, 24 നവംബർ 2011 (UTC)

ഇവിടെയുമുണ്ട് തത്കാലം അവ നീക്കുന്നു. നല്ല രീതിയിൽ (പകർപ്പാകാതെ) മാറ്റി എഴുതിയാൽ ഉൾപ്പെടുത്താവുന്നതാണ്. --റോജി പാലാ 08:10, 24 നവംബർ 2011 (UTC)

ഞാൻ ഒന്നു ശ്രമിക്കാം...--vijayakumar blathur 11:02, 24 നവംബർ 2011 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഹരിദ്വാർ&oldid=1116351" എന്ന താളിൽനിന്ന് ശേഖരിച്ചത്