സംവാദം:ഹരിതഗൃഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹരിത ഗൃഹവും ഹരിതഗൃഹ പ്രഭാവവും രണ്ടും രണ്ടല്ലേ?.. ഈ ലേഖനം നവീന കൃഷിരീതിയ്ക്കു് ഉപയോഗിക്കുന്ന ഹരിതഗൃഹ രീതികൾ ഉൾപ്പെടുത്തി സമ്പന്നമാക്കുകയാണു് ചെയ്യേണ്ടത് എന്നാണു് എന്റെ അഭിപ്രായം --പ്രശോഭ് ജി. ശ്രീധർ (സംവാദം) 10:24, 9 ജൂലൈ 2014 (UTC)

ഹരിതഗൃഹം ഒരു ബിൽഡിങ്ങ് അല്ലേ. അന്തരീക്ഷ ആവരണമല്ലല്ലോ? ലേഖനത്തിൽ ഹരിതഗൃഹപ്രഭാവത്തെ കുറിച്ച് കാര്യമായി പ്രതിപാദിച്ചതുകൊണ്ടാണ്, ഹരിതഗൃഹ പ്രഭാവം എന്ന താളിലേയ്ക്ക് വിവരങ്ങൾ ലയിപ്പിക്കാനിട്ടത്.

പിന്നെ, ഒരു സംശയമുണ്ട്. ഹരിതഗൃഹങ്ങളുടെ സ്വാഭാവിക രീതിയാണു് ഹരിതഗൃഹ പ്രഭാവം എന്നത് ശരിയാണോ? ഇവയുടെ (ഹരിതഗൃഹം, ഹരിതഗൃഹ പ്രഭാവം) പ്രവർത്തനരീതികൾ തമ്മിൽ വൈരുദ്ധ്യമുണ്ടെന്നാണ് പരത്തുമ്പോൾ കിട്ടുന്ന അറിവ്. ഹരിതഗൃഹം എന്ന ആധുനികകൃഷി രീതിയെക്കുറിച്ച് വിപുലമായ ഒരു ലേഖനം ഉണ്ടാവണമെന്ന് തന്നെ ആഗ്രഹിക്കുന്നു. (#ref ഇംഗ്ലീഷ്:  Greenhouse , ഇംഗ്ലീഷ്:  Greenhouse effect) --Arjunkmohan (സംവാദം) 11:56, 9 ജൂലൈ 2014 (UTC)

ഇൻഡോർ ഗാർഡൻ[തിരുത്തുക]

ലേഖനം എഴുതി തുടങ്ങിയിട്ടെയുള്ളു. അലങ്കാര സസ്യങ്ങളും ഇവിടെ ഉപയോഗിക്കേണ്ട ചെടികളുടെ പേരും ഇപ്പോൾ എഴുതാനിരിക്കുന്നതെയുള്ളു. നന്ദി Anish nellickal (സംവാദം) 15:38, 5 ഡിസംബർ 2018 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഹരിതഗൃഹം&oldid=2916443" എന്ന താളിൽനിന്ന് ശേഖരിച്ചത്