സംവാദം:ഹഗിയ സോഫിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തുർക്കിഷ് ഭാഷയിൽ ആയ സോഫിയ എന്നാണ് അങ്ങനെ പേരു മാറ്റുന്നതല്ലേ‌നല്ലത്? --Vssun (സുനിൽ) 15:23, 16 ജനുവരി 2011 (UTC)[]

ഹേജിയ സോഫിയ / ഹജിയ സോഫിയ / ഹെജിയ സോഫിയ / ഹഗ്യ സോഫിയ എന്നൊക്കെയല്ലേ ഇപ്പോൾ കൂടുതൽ പ്രചാരം. എന്റെ അനുഭവത്തിൽ ഇസ്താംബുളിൽ എല്ലാവരും (ടൂറിസ്റ്റുകളും നാട്ടുകാരും) അങ്ങനെയാണു വിളിക്കുന്നതു്. --ViswaPrabha (വിശ്വപ്രഭ) 16:09, 16 ജനുവരി 2011 (UTC)[]
യുനെസ്കൊ ലോകപൈതൃകലിസ്റ്റിൽ ഹേജിയ സോഫിയ എന്നാണ്.--ശ്രുതി 06:17, 17 ജനുവരി 2011 (UTC)[]

അയസോഫിയ എന്നത് കൊള്ളാം random ഉള്ളതാണ് എല്ലാവര്ക്കും മനസ്സിലാക്കാൻ നല്ലത് എന്ന് തോന്നുന്നു ....ഹാഗ്യ എന്നാ ഉച്ചാരണം ഞാൻ നേരത്തെ (താഴെ) പറഞ്ഞ പ്രകാരം ,,,എന്നാൽ ടർക്കിയിൽ വിശിഷ്യ ഇസ്തംപൂളിൽ ഉള്ളവർ (അറബികൾ) ജ' യ്ക് പകരം ഗ ആയിരിക്കും ഉച്ചരിക്കുന്നത് ...ഞാൻ അവിടെ പോയപ്പോൾ ജ യും ഗ യും ഉച്ചരിക്കുന്നത് കേട്ടിട്ടുണ്ട് .. മിഡിൽഈസ്റ്റ് ഉള്ളവരും മറ്റു ഗൾഫ് രാജ്യത്തുള്ള അറബികളും 'ജ' തന്നെയാണ് പറയുന്നത് ‌ --Travancorehistory 06:40, 11 സെപ്റ്റംബർ 2013 (UTC)

Pronounciation[തിരുത്തുക]

ആയ സോഫിയ is the Turkish Pronounciation. The Greek is ഹാഗിയ സൊഫീയ. Martin Vogel 16:35, 16 ജനുവരി 2011 (UTC)[]

please listen the Greek pronunciation here. --Vssun (സുനിൽ) 03:22, 17 ജനുവരി 2011 (UTC)[]

Arabic {NON MIDDLE EAST} like Egypt like places pronunce 'G" as Ga' not Ja !!!...thats why they called hagia inplace of Hajiya;;;;Hajiya is the right word. eg. in Arabic JUMP..=Near...Egypt pronunce it as GUMP..same as Jamal..they say GAMAL..

"https://ml.wikipedia.org/w/index.php?title=സംവാദം:ഹഗിയ_സോഫിയ&oldid=2190653" എന്ന താളിൽനിന്ന് ശേഖരിച്ചത്