സംവാദം:ഹംസ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലയനം[തിരുത്തുക]

ഈ പുഴയെ ഗതി മാറ്റി റിയോ ഹംസ നദിയിൽ ലയിപ്പിചൂടെ... lalu 16:49, 27 ഓഗസ്റ്റ് 2011 (UTC)

സംവാദം:റിയോ ഹംസ നദി കാണുക --Anilankv 17:05, 27 ഓഗസ്റ്റ് 2011 (UTC)[reply]

ആദ്യം നിർമ്മിച്ച താളിലേക്ക് വേണം ലയിപ്പിക്കാൻ. റിയോ ഹംസ നദി ഇതിലേക്കു ലയിപ്പിക്കുക--റോജി പാലാ 17:14, 27 ഓഗസ്റ്റ് 2011 (UTC)[reply]

Yes check.svgലയനം നടത്തി. റിയോ ഹംസ നദി എന്നതിൽ തെറ്റുള്ളതിനാൽ തിരിച്ചുവിടൽ നീക്കം ചെയ്തു.--റോജി പാലാ 03:15, 28 ഓഗസ്റ്റ് 2011 (UTC)[reply]

പേര്[തിരുത്തുക]

ഹംസ നദി എന്നതാണ് കൂടുതൽ അനുയോജ്യം എന്ന് കരുതുന്നു. --ജുനൈദ് | Junaid (സം‌വാദം) 18:39, 27 ഓഗസ്റ്റ് 2011 (UTC)[reply]

checkY ചെയ്തു--റോജി പാലാ 02:21, 28 ഓഗസ്റ്റ് 2011 (UTC)[reply]

"https://ml.wikipedia.org/w/index.php?title=സംവാദം:ഹംസ_നദി&oldid=1041328" എന്ന താളിൽനിന്ന് ശേഖരിച്ചത്