സംവാദം:സർക്യൂട്ട് ബ്രേയ്ക്കർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Circuit ഉച്ചാരണം സെർകിറ്റ് എന്നല്ലേ. പഴയ ആൾക്കാർ പറയുന്ന സർക്കീട്ട് സർക്യൂട്ടിനേക്കാൾ ശരിയാണ്. --അനൂപ് മനക്കലാത്ത് (സംവാദം) 16:47, 13 ജനുവരി 2014 (UTC)--അനൂപ് മനക്കലാത്ത് (സംവാദം) 16:47, 13 ജനുവരി 2014 (UTC)[മറുപടി]

ഒരു ഓഡിയോ ഫയൽ കിട്ടുമെങ്കിൽ അത് ഇവിടെ ചേർത്ത് ലേഖനത്തിന്റെ യഥാർത്ഥ പേര് അങ്ങനെ ആക്കാം. പ്രചാരത്തിലിരിക്കുന്ന പേരായതുകൊണ്ട് സർക്യൂട്ട് എന്നത് തിരിച്ചുവിടലായും നിറുത്താം --Adv.tksujith (സംവാദം) 17:21, 13 ജനുവരി 2014 (UTC)[മറുപടി]


ബിസ്ക്കിറ്റ് പോലെ ! --Mpmanoj (സംവാദം) 17:38, 13 ജനുവരി 2014 (UTC)[മറുപടി]

സെർക്കിറ്റ് എന്നൊന്നും മാറ്റേണ്ട എന്നെന്റെ അഭിപ്രായം. മലയാളത്തിൽ ഉപയോഗിച്ച് വരുന്ന രീതിയനുസരിച്ച് സർക്കീട്ടെന്നോ സർക്യൂട്ടെന്നോ കൊടുത്താൽ മതിയാവും. ഇതിലും അങ്ങനെതന്നെ--പ്രവീൺ:സംവാദം 02:50, 15 ജനുവരി 2014 (UTC)[മറുപടി]