സംവാദം:സൗരവ് ഗാംഗുലി
“ | 1999ലെ ലോകകപ്പിൽ ശ്രീലങ്കക്കെതിരേ നേടിയ 183 റൺസാണ് ഏകദിനക്രിക്കറ്റിൽ ഒരിന്ത്യാക്കാരന്റെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ | ” |
.ഇതു തെറ്റാണ് .അതും സച്ചിൻ ടെണ്ടുൽക്കറിന്റെ പേരിലാണ്.കൂടുതൽ വിവരങ്ങൾക്ക് ഈ പട്ടിക കാണുക --അനൂപൻ 13:04, 27 നവംബർ 2007 (UTC)
തീര്ച്ചയായും .സൌരവ് ഗംഗുലി എന്ന ലേഖനം എന്റെ ശ്രദ്ധയിൽ പെടാതത്തു കൊണ്ടാണ് ഞാൻ ഈ ലേഖനം ആരംഭിച്ചത്. Sudev.k 07:38, 21 ഒക്ടോബർ 2008 (UTC)
ശെരിയാണ് .സച്ചിൻ ആണ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത ഇന്ത്യക്കാരൻ. അതുകൊണ്ട് ആ ഭാഗം ഈ ലേഖനത്തിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട് Sudev.k 08:58, 21 ഒക്ടോബർ 2008 (UTC)
ഈ പേജ് വിക്കിവൽക്കരിക്കാൻ എന്താണ് ചെയ്യേണ്ടത് ? Sudev.k 11:10, 21 ഒക്ടോബർ 2008 (UTC)