സംവാദം:സൗത്ത് ഏഷ്യൻ സൂ അസോസിയേഷൻ ഫോർ റീജിയണൽ കോ-ഓപ്പറേഷൻ
സ്സൂ, അസോസ്സിയേഷൻ ഇതൊക്കെ ഇരട്ടിപ്പിക്കണോ? -- റസിമാൻ ടി വി 18:50, 27 ജനുവരി 2013 (UTC)
കോർപ്പറേഷൻ' തെറ്റ്; കോ-ഓപ്പറേഷൻ എന്നാണു വേണ്ടത്.ജോർജുകുട്ടി (സംവാദം) 01:37, 28 ജനുവരി 2013 (UTC)
ചെയ്തു സൗത്ത് ഏഷ്യൻ സൂ അസോസിയേഷൻ ഫോർ റീജിയണൽ കോ-ഓപ്പറേഷൻ എന്നാക്കി. --Jairodz (സംവാദം) 06:52, 28 ജനുവരി 2013 (UTC)