സംവാദം:സ്വാലിഹ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ ലേഖനത്തിന്‌ ക്രൈസ്തവം എന്ന വർഗ്ഗം കൊടുക്കേണ്ടതുണ്ടോ?Georgekutty 14:32, 19 ഏപ്രിൽ 2010 (UTC)

Yes check.svg നീക്കം ചെയ്തു.--Vssun (സുനിൽ) 04:30, 6 ജൂലൈ 2010 (UTC)

ഈ ലേഖനത്തിൽ "സൗദി അറേബ്യയിലെ മദാഇൻ സാലിഹിൽ പാറ വെട്ടിത്തുരന്ന് ഇവർ നിർമ്മിച്ച ഗുഹാ ഭവനങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. " എന്നൊരു പരാമർശം കാണുന്നു. എന്നാൽ മദായിൻ സാലിഹ് ഇപ്പോൾ കാണുന്ന ഗുഹാഭവനങ്ങൾ ഇതിൽ പറയുന്ന പോലെ 5000 വർഷം പഴക്കം ഉള്ള സമൂദ് ഗ്രോതങ്ങളുടെ നിർമിതി അല്ല അവർക്ക് ശേഷം വന്ന നബാത്തിയൻസ് ൻറെ ആണെന്നു കാണുന്നു. വസ്തുത പരിശോധിക്കാമോ. വിവരം സൗദി സർക്കാറിൻറെ താഴെ കൊടുത്ത വെബ്സൈറ്റ് ഇൽ നിന്നും https://scth.gov.sa/en/Antiquities-Museums/InternationallyRegisteredSites/Pages/About-Madain-Saleh.aspx ശെഫി (സംവാദം) 08:13, 7 ഫെബ്രുവരി 2018 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:സ്വാലിഹ്&oldid=2685753" എന്ന താളിൽനിന്ന് ശേഖരിച്ചത്