സംവാദം:സ്വാതിതിരുനാൾ രാമവർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വാഗ്ഗേയകന്മാരെയും ഇതെന്താണ് ഉദ്ദേശിച്ചിരിക്കുന്നത്?--പ്രവീൺ:സംവാദം‍ 14:18, 29 നവംബർ 2006 (UTC)Reply[reply]

വാഗ്ഗേയകന്മാര്[തിരുത്തുക]

എന്നാൽ വാഗ്വാദം അലെങ്കിൽ സം‌വാദം നന്നായി അറിയാവുന്നവർ. നമ്മളെ പോലെ :) --ചള്ളിയാൻ 02:33, 2 ഡിസംബർ 2006 (UTC)Reply[reply]

ബാലരാമവർമ്മ[തിരുത്തുക]

സ്വാതിതിരുനളിന് ബാലരാമവർമ്മ എന്നപേർ കേടിട്ടില്ല. എന്നാൽ രാമവർമ്മ എന്നാണെന്ന് അറിയാം . ഇതുശ്രദ്ധിക്കൂ.. http://www.swathithirunal.in/life.htm --Jigesh 02:40, 2 ഡിസംബർ 2006 (UTC)Reply[reply]

സ്വാതിതിരുനാൾ ബാലരാമവർമ്മ (1829) എന്നാണ് മുഴുവൻ പേര്. എന്ന വാക്യത്തിൽ നിന്നടർത്തിയെടുത്താണ് ഈ തലക്കെട്ടിലോട്ട് മാറ്റിയത് ;-)--പ്രവീൺ:സംവാദം‍ 05:14, 3 ഡിസംബർ 2006 (UTC)Reply[reply]

രണ്ടു മൂന്നു പടങ്ങളും അല്പം കോപ്പി എഡിറ്റിങ്ങുമുണ്ടെങ്കിൽ ഈ ലേഖനവും ഫീച്ചേർഡ് ആക്കാമായിരുന്നു. --ചള്ളിയാൻ ♫ ♫ 07:56, 29 നവംബർ 2007 (UTC)Reply[reply]

Image addition[തിരുത്തുക]

Can this image be added to this article???Aruna 08:51, 29 നവംബർ 2007 (UTC)Reply[reply]

പേർ[തിരുത്തുക]

പേരു തെറ്റാണല്ലൊ. ബാലരാമ വർമ്മ അല്ല, രാമവർമ്മയാണ്. തലക്കെട്ട് മാറ്റിയെഴുതണം--രാജേഷ് ഉണുപ്പള്ളി Talk‍ 07:36, 4 ഒക്ടോബർ 2013 (UTC)Reply[reply]

പേർ മാറ്റാം എന്നു തോന്നുന്നു --രാജേഷ് ഉണുപ്പള്ളി Talk‍ 05:18, 5 ഒക്ടോബർ 2013 (UTC)Reply[reply]
ഇന്നത്തെ മനോരമ പഠിപ്പുരയിൽ സ്വാതിതിരുനാൾ ബാലരാമവർമ്മ എന്നാണ് മുഴുവൻ പേര് എന്നു പറഞ്ഞിട്ടുണ്ട്. (ചിത്രത്തിന്റെ ഏറ്റവും താഴെ നോക്കൂ)--റോജി പാലാ (സംവാദം) 10:31, 18 ഒക്ടോബർ 2013 (UTC)Reply[reply]

മരണം[തിരുത്തുക]

33-ആം വയസ്സിൽ മരണമടഞ്ഞു. കാരണം അറിയാമോ?--റോജി പാലാ (സംവാദം) 10:35, 18 ഒക്ടോബർ 2013 (UTC)Reply[reply]

ഞാൻ എഴുതി--രാജേഷ് ഉണുപ്പള്ളി Talk‍ 12:44, 18 ഒക്ടോബർ 2013 (UTC)Reply[reply]
float വലിയൊരു കുറവു തന്നെയായിരുന്നു.--റോജി പാലാ (സംവാദം) 12:48, 18 ഒക്ടോബർ 2013 (UTC)Reply[reply]

തലക്കെട്ട് മാറ്റം[തിരുത്തുക]

സ്വാതിതിരുനാൾ ഒരു പേരാണ് അതിലെ രണ്ട് അംശങ്ങളും ചേർത്തെഴുതുകയാണ് പതിവ്് .അതുകൊണ്ട് സ്വാതി തിരുനാൾ എന്നു വേർപെടുത്തി എഴുതുക നന്നല്ല.ഭാഷാസ്വഭാവത്തിന് ഇണങ്ങുന്നില്ല--ബിനു (സംവാദം) 07:33, 31 മാർച്ച് 2014 (UTC)Reply[reply]

എന്നാൽ ഞാൻ വായിച്ചെതെല്ലാം name & തിരുനാൾ രണ്ടായിട്ടാണ് എഴുതി കണ്ടിട്ടുള്ളത്. സ്വാതിതിരുനാൾ എന്ന സിനിമയ്ക്ക് മാത്രമാണ് അദേഹത്തിന്റെ പേര് ഒരുമിച്ചു എഴുതി കണ്ടിരിക്കുന്നത്. മറ്റുള്ള ഏതു തിരുവിതാംകൂർ മഹാരാജാവിന്റെ പേര് നോക്കിയാൽ ഈ രീതിയിലാണ് എഴുതി കണ്ടിരിക്കുന്നത്. പത്രങ്ങളിലും ലേഖനങ്ങളിലും എല്ലാം ഇങ്ങനെ ആണ് എഴുതിയിട്ടുള്ളത്. അത് കൊണ്ടാണ് തലകെട്ട് മാറ്റിയത്. ഇനി താങ്കൾക്ക് ഉറപ്പുണ്ടെങ്കിൽ തലകെട്ട് 'സ്വാതിതിരുനാൾ' തിരുത്താം. നന്ദി--India142 08:20, 31 മാർച്ച് 2014 (UTC)

ചേർത്തെഴുതുന്നതും പിരിച്ചെഴുതുന്നതും മുഖ്യമായും സൗകര്യത്തിനുവേണ്ടിയാണ് .വ്യക്തതയ്ക്ക് കുറവൊന്നുമില്ലെങ്കിൽ എല്ലാം ചേർത്തെഴുതുന്നതാണ് പഴയ പതിവ്്. സമീപകാലത്ത് തുടങ്ങിയതാണ് ഈ പിരിച്ചെഴുതൽ ഭ്രമം.ഇവിടെ പിരിച്ചെഴുതിയാലും വലിയ കുഴപ്പമൊന്നുമില്ല,പക്ഷേ ഭാഷയ്ക്കിണങ്ങുന്നത് ചേർത്തെഴുതുന്നതു തന്നെ.അതിനാൽ തലക്കെട്ട് പഴയ പടിയാക്കുന്നു--ബിനു (സംവാദം) 08:26, 31 മാർച്ച് 2014 (UTC)Reply[reply]