സംവാദം:സ്വഹീഹുൽ ബുഖാരി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊള്ളാം. വളരെ നന്നായി. POV എന്നു് വിശെഷിപ്പിക്കാവുന്ന ഭാഗങ്ങളൊന്നും തന്നെ കാര്യമായി ഇല്ലാതെ വിജ്ഞാനകോശശൈലിയിൽ വിക്കിപീഡിയയ്ക്കു് യോജിച്ച ശൈലിയിൽ നല്ല രീതിയിൽ തയ്യാറാക്കപ്പെട്ട ഒരു ലെഖനം. വിക്കിയിൽ ലെഖനമെഴുതുന്നവരൊക്കെ ഈ വിധത്തിലുള്ള ശൈലി അവലംബിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു എന്നു് തോന്നിപ്പൊകുന്നു. ഒരു പുതു മുഖം തന്നെ ഈ ലേഖനം എഴുതി എന്നതു് അതിന്റെ മാറ്റു കൂട്ടുന്നു --Shiju Alex|ഷിജു അലക്സ് 14:56, 29 ജൂൺ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സ്വഹീഹുൽ_ബുഖാരി&oldid=679425" എന്ന താളിൽനിന്ന് ശേഖരിച്ചത്