സംവാദം:സ്വയം‌സിദ്ധപ്രമാണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിന്റെ ഇംഗ്ലീഷ് എന്താ?--അഭി 13:33, 12 ഓഗസ്റ്റ്‌ 2008 (UTC)

  • Axiom / Postulate - ബിപിൻ 13:43, 12 ഓഗസ്റ്റ്‌ 2008 (UTC)
നന്ദി--അഭി 13:47, 12 ഓഗസ്റ്റ്‌ 2008 (UTC)

Axiomഉം Postulateഉം തമ്മിൽ ചെറിയൊരു വ്യത്യാസം ചിലസന്ദർഭങ്ങളിലെങ്കിലും ഉണ്ട്.Axiom (സ്വയം‌സിദ്ധപ്രമാണം)ന്യായശാസ്‌ത്രത്തിലെ(Logic) ആദ്യസിദ്ധാന്തങ്ങളും Postulate(നിർവ്വാദസങ്കല്പം) ഗണിതശസ്ത്രത്തിലെ ആദ്യസിദ്ധാന്തങ്ങളും സൂചിപ്പിയ്ക്കുന്നു.Salini 15:54, 12 ഓഗസ്റ്റ്‌ 2008 (UTC)Salini