സംവാദം:സ്വയംവരം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചലച്ചിത്രത്തെക്കുറിച്ചുള്ള താളുകളിൽ സം‌വിധാനം, ഛായാഗ്രഹണം, തിരക്കഥ എന്നിങ്ങനെ ഉപവിഭാഗങ്ങൾ തിരിക്കേണ്ട കാര്യമുണ്ടോ? ഇതെല്ലാം കൂടി ഒരൊറ്റ ഖണ്ടികയിൽ കൊള്ളിച്ചുകൂടേ? ഒരു സംശയമാണ്--സുഭീഷ് - സം‌വാദങ്ങൾ 06:20, 29 ജനുവരി 2009 (UTC)