സംവാദം:സ്റ്റീവ് ഇർവിൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Crocodile Hunter എന്നതിനു മുതലവേട്ടക്കാരൻ എന്നതിനെക്കാൾ നല്ല ഒരു പദം ലഭ്യമാണോ? ഇവിടെ Hunter എന്ന പദത്തിനു seeker എന്ന അർഥമല്ലേ കൂടുതൽ യോജിക്കുന്നതു?

http://encarta.msn.com/dictionary_/Hunter.html

Definition:

1. predator: a person or animal that hunts birds or animals for food or sport


4. seeker: somebody who seeks out a particular type of person or thing, especially as an occupation or hobby fossil hunters

ShajiA 13:57, 27 ജൂലൈ 2007 (UTC)[മറുപടി]

ഷാജി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. അന്വേഷകൻ, തല്പരൻ എന്നതാണു വേട്ടക്കാരനേക്കാൾ നല്ലതു.Sandeep.jithu84 18:55, 11 ഡിസംബർ 2010 (UTC)[മറുപടി]
മുതലപര്യവേഷകൻ, മുതലനിരീക്ഷകൻ, മുതലപ്രേമി ഇതൊക്കെ യോജിക്കുമെങ്കിലും ആ പരിപാടിയുടെ പേരിനർത്ഥം വേട്ടക്കാരൻ എന്നു തന്നെയല്ലേ? ആളുകളെ ആകർഷിക്കുന്നതിന് അങ്ങനെയൊരു പേരിട്ടതല്ലേ? വേടൻ എന്ന പദത്തിന് അൽപ്പം ലാഘവം ലഭിക്കുമെങ്കിൽ മുതലവേടനാവാം. --Vssun (സുനിൽ) 05:48, 12 ഡിസംബർ 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:സ്റ്റീവ്_ഇർവിൻ&oldid=868219" എന്ന താളിൽനിന്ന് ശേഖരിച്ചത്