സംവാദം:സ്പർശനപ്രേരിതചലനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

@Vinayaraj പേരുമാറ്റിയത് എന്തിനാണെന്ന് മനസ്സിലായില്ല. കൃത്യമായി റഫറൻസ് കൊടുത്തിരുന്നു. അവലംബം ചോദിച്ച ഭാഗം എഴുതിയത് അത് ഇംഗ്ലീഷ് വിക്കിയിൽ അങ്ങനെ തിരിച്ചുവിടലുണ്ടാക്കിയതുകൊണ്ടാണ്. താഴെ അധികവായനയ്ക്ക് എന്ന് കൊടുത്തിരിക്കുന്ന ലിങ്കിലും രണ്ടും ഒന്നാണെന്നുണ്ട്. --മനോജ്‌ .കെ (സംവാദം) 18:40, 12 ഒക്ടോബർ 2016 (UTC)[മറുപടി]

ഒരു താളിന്റെ പേരുമാറ്റുമ്പോൾ പ്രത്യേകം:ബന്ധപ്പെട്ട_മാറ്റങ്ങൾ ചെക്ക് ചെയ്ത് ആ മാറ്റങ്ങൾ എല്ലായിടത്തും മാറ്റാൻ തലക്കെട്ട് മാറ്റുന്നയാൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇതിന്റെ ലിങ്ക് പല സ്ഥലങ്ങളിലും പോസ്റ്റ് ചെയ്തിരുന്നു. ആദ്യമായി വിക്കിയിൽ വരുന്നവർ കൺഫ്യൂഷനാക്കാനെ ഉപകരിക്കൂ. --മനോജ്‌ .കെ (സംവാദം) 18:46, 12 ഒക്ടോബർ 2016 (UTC)[മറുപടി]