സംവാദം:സ്പീഷീസ്

  വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

  ഉപവർഗ്ഗം എന്ന തലക്കെട്ട് ആശയക്കുഴപ്പം ഉണ്ടാക്കുന്നില്ലെ? --കിരൺ ഗോപി 05:53, 15 ഡിസംബർ 2011 (UTC)Reply[മറുപടി]

  ആശയക്കുഴപ്പം ഉണ്ടോ ? എന്തിനോടാണ് ആശയ സങ്കലനം ഉള്ളത് വി:വർഗ്ഗവുമായോണോ ? ശാസ്ത്രീയ വർഗ്ഗീകരണത്തിലെ താളനുസരിച്ചാണ് ഇത് നിർമ്മിച്ചത്. ആശയക്കുഴപ്പം വ്യക്തമാക്കുമല്ലോ ? --എഴുത്തുകാരി സംവാദം 05:58, 15 ഡിസംബർ 2011 (UTC)Reply[മറുപടി]
  വർഗ്ഗം - ഗണിതശാസ്ത്രം, വർഗ്ഗീകരണം, classification ഇവയുമായി ആശയക്കുഴപ്പം വരില്ലെ?--കിരൺ ഗോപി 06:43, 15 ഡിസംബർ 2011 (UTC)Reply[മറുപടി]

  ആവശ്യമെങ്കിൽ സ്പീഷിസ് അല്ലെങ്കിൽ ഉപവർഗ്ഗം (ജീവശാസ്ത്രം)--Roshan (സംവാദം) 07:21, 15 ഡിസംബർ 2011 (UTC)Reply[മറുപടി]

  float താളിന്റെ തലക്കെട്ട് എനിക്കും തെറ്റുദ്ധാരണയുണ്ടാക്കി. സ്പീഷ്യസ് എന്നാകും കൂടുതൽ യോജിക്കുക എന്നാണ് എന്റെ അഭിപ്രായം.--മനോജ്‌ .കെ 12:59, 15 ഡിസംബർ 2011 (UTC)Reply[മറുപടി]
  വർഗ്ഗവും ഉപവർഗ്ഗവും ഗണിതത്തിൽ വരുമ്പോൾ ഒരു ഫോർ ഫലകം ചേർത്താൽ പോരെ ? --എഴുത്തുകാരി സംവാദം 08:37, 15 ഡിസംബർ 2011 (UTC)Reply[മറുപടി]
  ഇത് ശാസ്ത്രീയ വർഗ്ഗീകരണത്തിലെ ഉപവർഗ്ഗത്തേപ്പറ്റിയല്ലെ, മറ്റുള്ള വർഗ്ഗീകരണങ്ങളും കണക്കിലെടുക്കുമ്പോൾ അവിടെല്ലാം ഉപവർഗ്ഗം വരാമല്ലോ?--കിരൺ ഗോപി 13:04, 15 ഡിസംബർ 2011 (UTC)Reply[മറുപടി]
  സ്പീഷിസ് എന്നത് കൂടുതലുപയോഗിക്കുന്നതല്ലേ, ഉപവർഗ്ഗം (ജീവശാസ്ത്രം) എന്നതുമാകാം --എഴുത്തുകാരി സംവാദം 13:11, 15 ഡിസംബർ 2011 (UTC)Reply[മറുപടി]
  മലയാളം നിലനിർത്താൻ ഉപവർഗ്ഗം (ജീവശാസ്ത്രം) കൊള്ളാം. എന്നാൽ കൂടുതൽ ഉപയോഗിക്കുന്നത് സ്പീഷിസ് എന്നാണ്--റോജി പാലാ (സംവാദം) 13:20, 15 ഡിസംബർ 2011 (UTC)Reply[മറുപടി]
  തലക്കെട്ട് ജീവിവർഗ്ഗം എന്നുപയോഗിക്കാമോ?--സിദ്ധാർത്ഥൻ (സംവാദം) 08:41, 21 മേയ് 2013 (UTC)Reply[മറുപടി]


  ഉപവർഗ്ഗം (ജീവശാസ്ത്രം) അല്ലെക്കിൽ സ്പീഷിസ് , ജീവിവർഗ്ഗം ഒട്ടു ചേരുന്നില്ല - Irvin Calicut....ഇർവിനോട് പറയു 08:45, 21 മേയ് 2013 (UTC)Reply[മറുപടി]

  സ്പീഷിസ് ആയിരിക്കും അനുയോജ്യം. --അജയ് ബാലചന്ദ്രൻ (സംവാദം) 14:15, 17 ജൂലൈ 2013 (UTC)Reply[മറുപടി]

  സ്പീഷീസ് - തിരിച്ചുവിടൽ താൾ ഉണ്ടെല്ലോ അത് പോരെ ? - Irvin Calicut....ഇർവിനോട് പറയു 09:08, 21 ജൂലൈ 2013 (UTC)Reply[മറുപടി]

  species എന്നത് ഉപവർഗ്ഗമാണെങ്കിൽ, Genus എന്നത് വർഗ്ഗമാണോ? വംശജാതിയെന്ന് species ന് പകരം ഉപയോഗിക്കാമോ? സ്പീഷിസ് എന്നത് തന്നെയാണ് അനുയോജ്യമെന്ന് തോന്നുന്നത്.--Arjunkmohan (സംവാദം) 07:40, 14 ജനുവരി 2014 (UTC)Reply[മറുപടി]

  പേരുമാറ്റി. തിരിച്ചുവിടൽ നിലനിർത്തിയിട്ടുണ്ട്. ലേഖനത്തിന്റെ ആമുഖത്തിലും ചിത്രത്തിലും മിക്ക തലക്കെട്ടുകളിലും ഉള്ളടക്കത്തിന്റെ മിക്ക ഭാഗങ്ങളിലും സ്പീഷീസ് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ചർച്ച ചെയ്തതിൽ ഭൂരിപക്ഷം ആൾക്കാർ സ്പീഷീസിനോട് അനുകൂലനിലപാടാണ് എടുത്തിട്ടുമുള്ളത്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:22, 16 ജനുവരി 2014 (UTC)Reply[മറുപടി]

  "https://ml.wikipedia.org/w/index.php?title=സംവാദം:സ്പീഷീസ്&oldid=1905777" എന്ന താളിൽനിന്ന് ശേഖരിച്ചത്