സംവാദം:സ്നേഹസംവാദം (മാസിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

3-ആം കക്ഷി അവലംബം ഇല്ലാത്തിടത്തോളം ഈ മാസിക ശ്രദ്ധേയമല്ലെന്നു കരുതുന്നു. --Vssun 05:23, 9 ഓഗസ്റ്റ് 2009 (UTC)


KalaKaumudi

Vanitha

Deshabhimani Varika

Jalakam

Risala

Malayalam Varika

Snehitha

Puzha

Puzha (Gulf Edition)

Moonnamidam

The Keralite Lady

Sneha Samvadam

Fire

Balarama

JayaKeralam

Pularkalam

eVanitha

ഇതിൽ ഏതിനൊക്കെ ശ്രദ്ധേയതയുണ്ട് എന്ന് പറഞ്ഞാൽ ലേഖനം എഴുതാൻ എളുപ്പമായിരിന്നു.--212.138.113.13 11:11, 9 ഓഗസ്റ്റ് 2009 (UTC)

2002 ജൂലൈ 24 മംഗളം.[തിരുത്തുക]

മംഗളം ദിനപ്പത്രത്തിലെ വാചകങ്ങൾ അവലംബത്തോടൊപ്പം ഉദ്ധരിക്കാമോ? --Vssun 11:18, 9 ഓഗസ്റ്റ് 2009 (UTC)


സ്നേഹ സംവാദം മാതൃകയായി എന്നൊരു തലക്കെട്ടാണ്. കുറെ കൂടുതലുണ്ട് ഇവിടെ എഴുതാൻ സാധിക്കില്ല. പലിശയാണ് വിഷയം — ഈ തിരുത്തൽ നടത്തിയത് 212.138.113.10 (സംവാദംസംഭാവനകൾ) 11:41, 9 ഓഗസ്റ്റ് 2009 (UTC)

പ്രബോധനം വാരികയിൽ 2009 മാർച്ച് 21 ന്‌ "മുദ്രകൾ" പംക്തിയിൽ വന്ന ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് പ്രത്യേക പതിപ്പ് എന്ന] പരിചയപ്പെടുത്തൽ അവംലംബമാക്കാമോ ?--Apibrahimk 17:23, 9 ഓഗസ്റ്റ് 2009 (UTC)

രണ്ടിന്റെയും പ്രസാധകർ ഒന്നല്ലേ? --ജേക്കബ് 17:54, 9 ഓഗസ്റ്റ് 2009 (UTC)
അല്ല. പ്രബോധനം വാരിക ജമാ‌അത്തെ ഇസ്ലാമി കേരളയുടെ മുഖപത്രവും സ്നേഹ സം‌വാദം മാസിക നിച്ച് ഓഫ് ട്രൂത്തിന്റെ പ്രസിദ്ധീകരണവുമാണ്‌. നിച്ച് ഓഫ് ട്രൂത്തിന്റെ മാതൃസംഘടന കേരള നദ്‌വത്തുൽ മുജാഹിദീൻ(എ.പി.അബ്ദുൽഖാദർ മൗലവി യുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം)ആണ്‌ എന്ന് വേണമെങ്കിൽ വിലയിരുത്താം.--Apibrahimk 18:00, 9 ഓഗസ്റ്റ് 2009 (UTC)