സംവാദം:സ്ഥിതികം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഞാൻ എഴുതിയ താളുകളുടെ തലക്കെട്ടുകൾ മംഗ്ലീഷിലാക്കിയത് സംബന്ധിച്ച‌്[തിരുത്തുക]

@ഉപയോക്താവ്:Vinayaraj ഞാൻ സൃഷ്ടിച്ച ചില താളുകളുടെ തലക്കെട്ടുകൾ മംഗ്ലീഷിലേയ്ക്ക് മാറ്റിയിരിക്കുന്നതായി കണ്ടു. എന്നാൽ പ്രചുരപ്രയോഗത്തിലുളള ഇംഗ്ലീഷ് വാക്കുകൾ മാത്രമല്ലേ അങ്ങനെ അതേപടി നമ്മൾ മലയാളത്തിൽ ഉപയോഗിക്കേണ്ടതുളളു. താങ്കൾ statics എന്നതിനെ സ്ഥിതികം എന്നതിനുപകരം മലയാളത്തിൽ സ്റ്റാറ്റിക്സ് എന്ന് തലക്കെട്ട് മാറ്റിയിരിക്കുന്നതായി കണ്ടു. Statics എന്ന ബലതന്ത്രശാഖയ്ക്ക് സ്ഥിതികം എന്നും dynamics എന്നതിന് ഗതികം എന്നുമാണ് പലേ പുസ്തകങ്ങളിലും മലയാളമായി കാണുന്നത്. അങ്ങനെയിരിക്കേ തലക്കെട്ടുമാറ്റം ഉചിതമായില്ല. സംവാദം താളിലെങ്കിലും പരാമർശിച്ച ശേഷം മാറ്റത്തെക്കുറിച്ച് സമവായത്തിലെത്തിയ ശേഷം മാറ്റിയാൽ മതിയായിരുന്നു.--Sreeeraaj (സംവാദം) 03:41, 1 ഓഗസ്റ്റ് 2020 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സ്ഥിതികം&oldid=3402374" എന്ന താളിൽനിന്ന് ശേഖരിച്ചത്