സംവാദം:സ്ഥാനക്കയറ്റം (ചെസ്സ്)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു കളിക്കാരന് ഒമ്പതു മന്ത്രിയോ പത്തു കുതിരകളോ പത്ത് ആനകളോ പത്ത് തേരുകളോ ഉപയോഗിച്ചു കളിക്കുവാനുള്ള സാധ്യത പ്രൊമോഷൻ നൽകുന്നുണ്ട്. (ഈ പ്രസ്താവന ശരിയാണോ എന്നൊരും സംശയം. മുമ്പു കേട്ടട്ടില്ല) Malikaveedu (സംവാദം) 04:37, 3 ഡിസംബർ 2018 (UTC)Reply[മറുപടി]