സംവാദം:സ്ഥലനാമപഠനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിനെ സ്ഥലനാമങ്ങൾ‌ എന്നതിലേക്ക് റീഡയറക്റ്റ് ചെയ്താൽ പോരേ? ലേഖനത്തിൽ എന്താണുള്ളതെന്ന് വല്ല പിടിയുമുണ്ടോ? -- റസിമാൻ ടി വി 15:15, 26 ഒക്ടോബർ 2009 (UTC)

float ലേഖനമായി നിൽക്കുന്നതിനുള്ള വിവരങ്ങൾ ഒന്നുമില്ല എന്നു കരുതുന്നു. --Vssun 04:47, 27 ഒക്ടോബർ 2009 (UTC)

അത് ഇപ്പോൾ ഡിലീഷന്‌ കിടക്കുകയല്ലേ? പരിഹാരമായിട്ട് റീഡയറക്റ്റാക്കാം -- റസിമാൻ ടി വി 15:48, 27 ഒക്ടോബർ 2009 (UTC)
REDIRECT to സ്ഥലപുരാണങ്ങൾ ? അന്തർ‌ഭാഷാകണ്ണി w:Toponymy ആണോ? Toponymy is the scientific study of place names (toponyms), their origins, meanings... --ഷാജി 18:26, 17 ഓഗസ്റ്റ് 2010 (UTC)?

വൃത്തിയാക്കൽ ഫലകം ഒഴിവാക്കി. --Vssun (സംവാദം) 14:14, 2 ഡിസംബർ 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:സ്ഥലനാമപഠനം&oldid=1507429" എന്ന താളിൽനിന്ന് ശേഖരിച്ചത്