സംവാദം:സ്ട്രൈസാൻഡ് പ്രഭാവം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

//അഞ്ചുകോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കൊടുത്ത കേസ് സ്ട്രൈസാൻഡിന്റെ വീടിന്റെ വിമാനത്തിൽ നിന്നെടുത്ത ചിത്രം പൊതുജനങ്ങൾക്ക് ലഭ്യമായ കാലിഫോർണിയൻ ബീച്ചിന്റെ 12,000 ചിത്രങ്ങളുടെ സഞ്ചികയുടെ ഭാഗമായിരുന്നു.//

വ്യക്തമല്ല. --Vssun (സംവാദം) 08:53, 19 ഏപ്രിൽ 2013 (UTC)[മറുപടി]

/ / കെന്നത്ത് ആഡെൽമാൻ, പിക്റ്റോപ്പിയ.കോം എന്നിവർക്കെതിരേ സ്ട്രൈസാൻഡ് സ്വകാര്യതയ്ക്ക് ഭംഗം വരുത്തിയെന്നാരോപിച്ച് കേസുകൊടുത്തുവെങ്കിലും പരായയപ്പെട്ടു. അഞ്ചുകോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കേസ് കൊടുത്തത്. വിമാനത്തിൽ നിന്നെടുത്ത സ്ട്രൈസാൻഡിന്റെ വീടിന്റെ ചിത്രം കാലിഫോർണിയൻ ബീച്ചിന്റെ പൊതുജനങ്ങൾക്ക് ലഭ്യമായ 12,000 ചിത്രങ്ങളുൾപ്പെട്ട ഒരു സഞ്ചികയുടെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു./ /

എന്നാക്കി മാറ്റി. ശരിയായോ? --അജയ് ബാലചന്ദ്രൻ (സംവാദം) 09:15, 19 ഏപ്രിൽ 2013 (UTC)[മറുപടി]

ഒന്നുകൂടി മാറ്റിയെഴുതി. എങ്ങനെയുണ്ടെന്ന് നോക്കൂ. --Vssun (സംവാദം) 09:40, 19 ഏപ്രിൽ 2013 (UTC)[മറുപടി]

float --അജയ് ബാലചന്ദ്രൻ (സംവാദം) 18:00, 19 ഏപ്രിൽ 2013 (UTC)[മറുപടി]