സംവാദം:സ്ട്രൈക്ക് റേറ്റ് (ക്രിക്കറ്റ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Strike rate ബൗളർമാർക്കും ഉണ്ടല്ലോ -- റസിമാൻ ടി വി 08:24, 29 ഓഗസ്റ്റ് 2012 (UTC)

ആരംഭം[തിരുത്തുക]

പ്രഹരശേഷി കണക്കാക്കാനാരംഭിച്ചിട്ട് അധികം വർഷങ്ങളായില്ല. ഇത് ആദ്യമായി ഉപയോഗിച്ചതെവിടെ ആര് എന്നതൊക്കെ ലേഖനത്തിലുൾപ്പെടുത്തുന്നത് നന്നായിരിക്കും. --Vssun (സംവാദം) 16:35, 30 ഓഗസ്റ്റ് 2012 (UTC)

ഹിസ്റ്റോഗ്രാം[തിരുത്തുക]

ഹിസ്റ്റോഗ്രാം എന്താണ് സൂപിപ്പിക്കുന്നതെന്ന് മനസ്സിലായില്ല. --Vssun (സംവാദം) 16:38, 30 ഓഗസ്റ്റ് 2012 (UTC)