സംവാദം:സ്കൊളാസ്റ്റിസിസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന് ദൈവശാസ്ത്രം കാറ്റഗറിയിടാമല്ലോ അല്ലേ? --Vssun 16:21, 4 മാർച്ച് 2010 (UTC)[മറുപടി]


ഇതിന്റെ വർഗ്ഗീകരണം ഇത്തിരി പ്രശ്നമുള്ളതാണ്‌. അറിവിന്റെ അന്വേഷണത്തിന് മദ്ധ്യകാലങ്ങളില്‌ പിന്തുടര്‌ന്നിരുന്ന ഒരു രീതി, ഉപകരണം എന്നൊക്കെയാണ്‌ ഇതിന്റെ ശരിയായ നിര്‌വചനം. സ്കോളാസ്റ്റിസിസം ഏതെങ്കിലും ഒരു തരം ദൈവശാസ്ത്രമോ, ദര്‌ശനമോ അല്ലെന്ന് ലേഖനത്തില്‌ ഇപ്പോള്‌ തന്നെ പറയുന്നുണ്ട്. ആ നിലയ്ക്ക് ദൈവശാസ്ത്രം എന്ന വര്‌ഗ്ഗത്തിന്‌ കൃത്യത പോരെന്ന് പരാതി വരാം. ഇംഗ്ലീഷ് വിക്കിയിലെ Scholasticism എന്ന ലേഖനത്തിന്‌ കൊടുത്തിരിക്കുന്ന കാറ്റഗറികളില്‌ ചിലത് താഴെപ്പറയുന്നവയാണ്‌:

Philosophical schools and traditions (ദര്‌ശന വ്യവസ്ഥകളും പാരമ്പര്യങ്ങളും)
Christian theological movements (ക്രിസ്തീയ ദൈവശാസ്ത്ര പ്രസ്ഥാനങ്ങള്‌
Christianity of the Middle Ages (മദ്ധ്യകാല ക്രിസ്തീയത)

എനിക്കു തോന്നുന്നത്, "ക്രൈസ്തവ ദൈവശാസ്ത്രം", "മദ്ധ്യകാലദര്‌ശനം" എന്നീ വര്‌ഗ്ഗങ്ങള്‌ പരിഗണിക്കാമെന്നാണ്‌. വെറുതേ, "തത്ത്വചിന്ത", "ദൈവശാസ്ത്രം" എന്നീ വര്‌ഗ്ഗങ്ങള്‌ മാത്രം ചേര്‌ക്കുന്നതും ആലോചിക്കാം. അതില്‌ accuracy കുറവായിരിക്കുമെങ്കിലും, അന്വേഷണം എളുപ്പമാവും.Georgekutty 11:20, 5 മാർച്ച് 2010 (UTC)[മറുപടി]

ലേഖനങ്ങൾ വളരെയധികമാകുമ്പോഴാണ് സ്പെസിഫിക് ആയ വർഗ്ഗത്തിന് പ്രസക്തിയുള്ളൂ. ഇപ്പോഴത്തെ അവസ്ഥയിൽ തത്ത്വചിന്ത ദൈവശാസ്ത്രം എന്നീ വർഗ്ഗങ്ങൾ മാത്രം ചേർക്കുന്നു. --Vssun 12:30, 5 മാർച്ച് 2010 (UTC)[മറുപടി]