സംവാദം:സ്കൂൾവിക്കി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

An image is available in the Hndu news paper. Somebody please check it whether it is not protected with copyrighting.. ഹരി 07:01, 30 ഒക്ടോബർ 2009 (UTC)[മറുപടി]

പകർപ്പവകാശപ്രശ്നം[തിരുത്തുക]

മാതൃഭൂമിയിലെ വാർത്ത അതുപോലെ പകർത്തിയതാണല്ലോ ലേഖനത്തിന്റെ വലിയൊരു ഭാഗം. അടിയന്തരമായി തിരുത്തിയെഴുതണം -- റസിമാൻ ടി വി 09:22, 30 ഒക്ടോബർ 2009 (UTC)[മറുപടി]

കുറച്ച് മാറ്റിയിട്ടുണ്ട് കൂടുതൽ പ്രതീക്ഷിക്കുന്നു --Neon. 12:42, 30 ഒക്ടോബർ 2009 (UTC)[മറുപടി]
ഒരുവിധം എല്ലാം തിരുത്തിയെഴിയിട്ടുണ്ട്. ‌ഹരി 14:02, 30 ഒക്ടോബർ 2009 (UTC)[മറുപടി]

ഹോം‌പേജിലെ നിലവിലെ കണ്ടന്റ് കൊടുക്കേണ്ടതുണ്ടോ? അത് നീക്കം ചെയ്യാമെന്നു കരുതുന്നു. --Vssun 13:49, 30 ഒക്ടോബർ 2009 (UTC)[മറുപടി]

അതും കൂടി ഒഴിവാക്കിയാൽ ലേഖനം വളരെ ചെറുത് ആകില്ലെ? ലേഖനം വലുതാകുന്ൻ അനുസരിച്ച് മാറ്റുന്നതല്ലെ ഉചിതം? ‌ഹരി 14:02, 30 ഒക്ടോബർ 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:സ്കൂൾവിക്കി&oldid=4025423" എന്ന താളിൽനിന്ന് ശേഖരിച്ചത്