സംവാദം:സ്കാർലെറ്റ് മിനിവെറ്റ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരേ പേരിലുള്ള തീച്ചിന്നൻ എന്നൊരു പക്ഷിയുടെ പേജ് കൂടി കണ്ടു. scarlet minivet=തീ ചിന്നൻ, orange minivet=തീക്കുരുവി എന്ന് ബേഡ് വാച്ചിങ്ങ് കമ്മ്യൂണിറ്റിയിലെ ചർച്ചയിൽ നിർദ്ദേശിച്ചതിനാൽ അങ്ങനെ ചെയ്യുന്നു. കൂടുതൽ വിപുലീകരിക്കേണ്ടതുണ്ട്.--മനോജ്‌ .കെ (സംവാദം) 15:56, 14 സെപ്റ്റംബർ 2014 (UTC) ഈ സ്പീഷ്യസ്സിന്റെ പേര് സ്കാർലെറ്റ് മിനിവെറ്റ് എന്നാക്കി മാറ്റി. ഈ ഇനം കേരളത്തിൽ കാണാത്തതിനാൽ മലയാളം പേര് കണ്ടെത്താനായില്ല. തീച്ചിന്നൻ= Small Minivet ആണ്.--മനോജ്‌ .കെ (സംവാദം) 19:53, 14 സെപ്റ്റംബർ 2014 (UTC)[മറുപടി]